പാക്കിസ്ഥാനിൽ രണ്ടു ഭീകരരെ തൂക്കിലേറ്റി
Wednesday, May 24, 2017 11:26 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പെ​​​ഷ​​​വാ​​​ർ സൈ​​​നി​​​ക​​​സ്കൂ​​​ൾ ആ​​​ക്ര​​​മ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ര​​​ണ്ടു ഭീ​​​ക​​​ര​​​രെ തൂ​​​ക്കി​​​ലേ​​​റ്റി​​​യ​​​താ​​​യി പാ​​​ക് സൈ​​​നി​​​ക വ​​​ക്താ​​​വ് അ​​​റി​​​യി​​​ച്ചു. 2014ൽ ​​​താ​​​ലി​​​ബാ​​​ൻ ഭീ​​​ക​​​ര​​​ർ സൈ​​​നി​​​ക സ്കൂ​​​ളി​​​ൽ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 150ൽ ​​​അ​​​ധി​​​കം പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. സൈ​​​നി​​​ക​​​കോ​​​ട​​​തി വി​​​ചാ​​​ര​​​ണ​​​യ്ക്കു​​​ശേ​​​ഷ​​​മാ​​​ണു ഭീ​​​ക​​​ര​​​രെ വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധേ​​​യ​​​രാ​​​ക്കി​​​യ​​​ത്. വി​​​ചാ​​​ര​​​ണ ​​​ന​​​ട​​​ത്തി​​​യ മ​​​ജി​​​സ്ട്രേ​​​റ്റി​​​നു മു​​​ന്പാ​​​കെ ഭീ​​​ക​​​ര​​​ർ കു​​​റ്റ​​​സ​​​മ്മ​​​തം ന​​​ട​​​ത്തി​​​യെ​​​ന്നു സൈ​​​നി​​​ക വ​​​ക്താ​​​വ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.