തീവ്രവാദിയാക്രമണം: പത്ത് അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടു
Tuesday, May 23, 2017 11:35 AM IST
കാ​​​ബൂ​​​ൾ: കാ​​​ണ്ഡ​​​ഹാ​​​ർ പ്ര​​​വി​​​ശ്യ​​​യി​​​ലെ സൈ​​​നി​​​ക ക്യാ​​​ന്പി​​​ൽ താ​​​ലി​​​ബാ​​​ൻ ഭീ​​​ക​​​ര​​​ർ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കു​​​റ​​​ഞ്ഞ​​​തു പ​​​ത്തു സൈ​​​നി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഒ​​​ന്പ​​​തു​​​പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.
ഷാ​​​വ​​​ലി കോ​​​ട് ജി​​​ല്ല​​​യി​​​ലെ അ​​​ക്കാ​​​സി ക്യാ​​​ന്പി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി​​​യോ​​​ട​​​ടു​​​പ്പി​​​ച്ചാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന​​​ത്. സൈ​​​നി​​​ക​​​രു​​​മാ​​​യു​​​ള്ള ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ 12 ഭീ​​​ക​​​ര​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്നു പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യ വ​​​ക്താ​​​വ് ദൗ​​​ല​​​ത് വ​​​സി​​​രി അ​​​റി​​​യി​​​ച്ചു.

ഇ​​​തി​​​നി​​​ടെ കി​​​ഴ​​​ക്ക​​​ൻ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ നം​​​ഗ​​​ർ​​​ഹാ​​​ർ പ്ര​​​വി​​​ശ്യ​​​യി​​​ൽ അ​​​ഫ്ഗാ​​​ൻ സ്പെ​​​ഷ​​​ൽ​​​സേ​​​ന ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ൽ ര​​​ണ്ടു സ്ത്രീ​​​ക​​​ളും ഒ​​​രു കു​​​ട്ടി​​​യും ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ലു​​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ആ​​​റു കു​​​ട്ടി​​​ക​​​ൾ​​​ക്കും മൂ​​​ന്നു സ്ത്രീ​​​ക​​​ൾ​​​ക്കും പ​​​രി​​​ക്കേ​​​റ്റു.


സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​താ​​​യി ദൗ​​​ല​​​ത് വ​​​സി​​​രി വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി​​​യോ​​​ടു പ​​​റ​​​ഞ്ഞു. പാ​​​ക് അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള നം​​​ഗ​​​ർ​​​ഹാ​​​റി​​​ൽ താ​​​ലി​​​ബാ​​​നും ഐ​​​എ​​​സ് ഭീ​​​ക​​​ര​​​ർ​​​ക്കും സ്വാ​​​ധീ​​​ന​​​മു​​​ണ്ട്. ഇ​​​വി​​​ടെ യു​​​എ​​​സ് സൈ​​​ന്യ​​​ത്തി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ അ​​​ഫ്ഗാ​​​ൻ സൈ​​​ന്യം നി​​​ര​​​വ​​​ധി ത​​​വ​​​ണ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.