യുഎസിൽ വീസ കാലാവധി കഴിഞ്ഞവർ ആറു ലക്ഷം
Tuesday, May 23, 2017 11:35 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: നി​​​യ​​​മാ​​​നു​​​സൃ​​​ത വീ​​​സ​​​യി​​​ൽ യു​​​എ​​​സി​​​ൽ എ​​​ത്തി​​​യ​​​ശേ​​​ഷം കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞി​​​ട്ടും തി​​​രി​​​ച്ചു​​​പോ​​​കാ​​​തെ ത​​​ങ്ങു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം ആ​​​റു​​​ല​​​ക്ഷ​​​ത്തോ​​​ള​​​മാ​​​ണെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​ഞ്ഞു. 2016ലെ ​​​ക​​​ണ​​​ക്കാ​​​ണി​​​ത്.

റി​​​പ്പോ​​​ർ​​​ട്ട് വ​​​ർ​​​ഷ​​​ത്തി​​​ൽ യു​​​എ​​​സി​​​ൽ എ​​​ത്തി​​​യ വി​​​ദേ​​​ശി​​​ക​​​ളു​​​ടെ സം​​​ഖ്യ​​​യി​​​ൽ 1.25ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ് ഇ​​​പ്ര​​​കാ​​​രം അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ത​​​ങ്ങു​​​ന്ന​​​ത്. മെ​​​ക്സി​​​ക്ക​​​ൻ അ​​​തി​​​ർ​​​ത്തി​​​ക​​​ട​​​ന്നെ​​​ത്തു​​​ന്ന​​​വ​​​രു​​​ടെ മേ​​​ലു​​​ള്ള നി​​​യ​​​ന്ത്ര​​​ണം ശ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന വാ​​​ദ​​​ത്തി​​​ന് ആ​​​ക്കം കൂ​​​ട്ടു​​​ന്ന​​​താ​​​ണു പു​​​തി​​​യ റി​​​പ്പോ​​​ർ​​​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.