ഇന്ത്യക്കാരായ പ്രതികൾക്കു പാക് കുടുംബം മാപ്പുനൽകി
ഇന്ത്യക്കാരായ പ്രതികൾക്കു പാക് കുടുംബം മാപ്പുനൽകി
Monday, March 27, 2017 11:45 AM IST
ദു​​​ബാ​​​യി: പാ​​​ക്കി​​​സ്ഥാ​​​ൻ​​​കാ​​​ര​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളാ​​​യ പ​​​ത്ത് ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്ക് കൊ​​​ല്ല​​​പ്പെ​​​ട്ട​​​യാ​​​ളു​​​ടെ കു​​​ടും​​​ബം മാ​​​പ്പു​​​ന​​​ൽ​​​കി. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നു പ്ര​​​തി​​​ക​​​ൾ വ​​​ധ​​​ശി​​​ക്ഷ​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​യി.​​​ര​​​ണ്ടു​​​ല​​​ക്ഷം ദി​​​ർ​​​ഹം വ​​​രു​​​ന്ന ര​​​ക്ത​​​പ്പ​​​ണം സ്വീ​​​ക​​​രി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് മാ​​​പ്പു ന​​​ൽ​​​കി​​​യ​​​ത്.

മു​​​ഹ​​​മ്മ​​​ദ് ഫ​​​ർ​​​ഹാ​​​ൻ എ​​​ന്ന​​​യാ​​​ളാ​​​ണു 2015ൽ ​​​കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഫ​​​ർ​​​ഹാ​​​ന്‍റെ പി​​​താ​​​വ് റി​​​യാ​​​സ് ഈ ​​​മാ​​​സം 22നു ​​​കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​യി പ്ര​​​തി​​​ക​​​ൾ​​​ക്ക് മാ​​​പ്പു ന​​​ൽ​​​കാ​​​ൻ സ​​​മ്മ​​​ത​​​മാ​​​ണെ​​​ന്ന് അ​​​റി​​​യി​​​ച്ച് ക​​​ത്തു ന​​​ൽ​​​കി. ഇ​​​ന്ത്യ​​​ൻ ജീ​​​വ​​​കാ​​​രു​​​ണ്യ​​​സം​​​ഘ​​​ട​​​ന​​​യാ​​​ണ് ര​​​ക്ത​​​പ്പ​​​ണ​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ തു​​​ക സം​​​ഘ​​​ടി​​​പ്പി​​​ച്ചു ന​​​ൽ​​​കി​​​യ​​​തെ​​​ന്ന് അ​​​ബു​​​ദാ​​​ബി ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി​​​യി​​​ലെ ക​​​മ്യൂ​​​ണി​​​റ്റി അ​​​ഫ​​​യേ​​​ഴ്സ് കൗ​​​ൺ​​​സി​​​ല​​​ർ ദി​​​നേ​​​ഷ് കു​​​മാ​​​ർ പ​​​റ​​​ഞ്ഞു. കേ​​​സ് ഏ​​​പ്രി​​​ൽ 12 ലേ​​​ക്കു കോ​​​ട​​​തി നീ​​​ട്ടി​​​വ​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.