ജപ്പാൻ: ഹിമപാതത്തിൽ ഒന്പതു മരണം
ജപ്പാൻ: ഹിമപാതത്തിൽ ഒന്പതു മരണം
Monday, March 27, 2017 11:45 AM IST
ടോ​​​​ക്കി​​​​യോ: ഹിമപാതത്തി ൽപ്പെട്ട് ജപ്പാനിൽ ഒന്പത് സ്കൂൾ വിദ്യാ ർഥികൾ മരിച്ചു. ടോ​​​​ക്കി​​​​യോ​​​​യി​​​​ൽ​​​​നി​​​​ന്നു 160 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ നാ​​​​സു​​​​വി​​​​ൽ സ്കീ​​​​യിം​​​​ഗി​​​​നു പോ​​​​യ സ്കൂ​​​​ൾ വി​​​​ദ്യാ​​​​ർ​​​​ഥി​​​​കളാ ണ് അപകടത്തിൽപ്പെട്ടത്. 52 വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും 11 അ​​​​ധ്യാ​​​​പ​​​​ക​​​​രും ഉ​​​​ൾ​​​​പ്പെ​​​​ട്ട സം​​​​ഘം മ​​​​ല​​​​ക​​​​യ​​​​റു​​​​ന്പോ​​​​ഴാ​​​​ണു ദു​​​​ര​​​​ന്തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.