31 അൽഷബാബ് ഭീകരരെ കെനിയൻ സൈന്യം വധിച്ചു
Monday, March 27, 2017 11:45 AM IST
ന​​​യ്റോ​​​ബി :തെ​​​ക്ക​​​ൻ സോ​​​മാ​​​ലി​​​യ​​​യി​​​ലെ ജു​​​ബാ​​​ലാ​​​ൻ​​​ഡി​​​ൽ 31 അ​​​ൽ​​​ഷ​​​ബാ​​​ബ് ഭീ​​​ക​​​ര​​​രെ കെ​​​നി​​​യ​​​ൻ സൈ​​​ന്യം വ​​​ക​​​വ​​​രു​​​ത്തി. അ​​​ൽ​​​ഷ​​​ബാ​​​ബി​​​ന്‍റെ ര​​​ണ്ടു താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ സൈ​​​ന്യം എ​​​കെ 47 റൈ​​​ഫി​​​ളു​​​ക​​​ളും വെ​​​ടി​​​ക്കോ​​​പ്പു​​​ക​​​ളും യൂ​​​ണി​​​ഫോ​​​മു​​​ക​​​ളും പി​​​ടി​​​ച്ചെ​​​ടു​​​ത്തു.

അ​​​ൽ​​​ക്വ​​​യ്ദ ബ​​​ന്ധ​​​മു​​​ള്ള ഭീ​​​ക​​​ര​​​ഗ്രൂ​​​പ്പാ​​​ണ് അ​​​ൽ​​​ഷ​​​ബാ​​​ബ്. കെ​​​നി​​​യ​​​യി​​​ൽ ഈ ​​​ഭീ​​​ക​​​ര​​​ഗ്രൂ​​​പ്പ് നി​​​ര​​​വ​​​ധി ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് 2011ലാ​​​ണ് കെ​​​നി​​​യ സോ​​​മാ​​​ലി​​​യ​​​യി​​​ലേ​​​ക്കു സൈ​​​ന്യ​​​ത്തെ അ​​​യ​​​ച്ച​​​ത്. സോ​​​മാ​​​ലി​​​യ​​​യി​​​ലെ ആ​​​ഫ്രി​​​ക്ക​​​ൻ യൂ​​​ണി​​​യ​​​ൻ സൈ​​​ന്യ​​​ത്തോ​​​ടൊ​​​പ്പ​​​മാ​​​ണ് കെ​​​നി​​​യ​​​ൻ സൈ​​​ന്യം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.