ലണ്ടൻ ആക്രമണം: ഒരാൾകൂടി അറസ്റ്റിൽ
ലണ്ടൻ ആക്രമണം: ഒരാൾകൂടി അറസ്റ്റിൽ
Monday, March 27, 2017 11:45 AM IST
ല​​​ണ്ട​​​ൻ: ല​​​ണ്ട​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ് മ​​​ന്ദി​​​ര​​​ത്തി​​​നു സ​​​മീ​​​പം ന​​​ട​​​ന്ന ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ബി​​​ർ​​​മിം​​​ഗാ​​​മി​​​ൽ​​​നി​​​ന്ന് മു​​​പ്പ​​​തു​​​കാ​​​ര​​​നെ അ​​​റ​​​സ്റ്റു ചെ​​​യ്തു. ല​​​ണ്ട​​​നി​​​ലും പ​​​രി​​​സ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​മാ​​​യി 15 റെ​​​യ്ഡു​​​ക​​​ൾ ന​​​ട​​​ത്തി​​​യെ​​​ന്നു സ്കോ​​​ട്‌​​​ല​​​ൻ​​​ഡ് യാ​​​ർ​​​ഡ് പ​​​റ​​​ഞ്ഞു.

അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 12 പേ​​​രെ അ​​​റ​​​സ്റ്റു ചെ​​​യ്തെ​​​ന്നും ഇ​​​വ​​​രി​​​ൽ ഒ​​​ന്പ​​​തു​​​പേ​​​രെ വി​​​ട്ട​​​യ​​​ച്ചെ​​​ന്നും പോ​​​ലീ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി. 82 സെ​​​ക്ക​​​ൻ​​​ഡ് ദീ​​​ർ​​​ഘി​​​ച്ച ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ അ​​​ക്ര​​​മി​​​യു​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ചു​​​പേ​​​ർ​​​ക്കു ജീ​​​വ​​​ഹാ​​​നി നേ​​​രി​​​ടു​​​ക​​​യും 40 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.