അഴിമതിവിരുദ്ധ സമരം; റഷ്യയിൽ നിരവധിപേർ അറസ്റ്റിൽ
അഴിമതിവിരുദ്ധ സമരം; റഷ്യയിൽ നിരവധിപേർ അറസ്റ്റിൽ
Sunday, March 26, 2017 11:11 AM IST
മോ​​സ്കോ: അ​​ഴി​​മ​​തി​​ക്ക് എ​​തി​​രേ റ​​ഷ്യയി​​ലെ വി​​വി​​ധ ന​​ഗ​​ര​​ങ്ങ​​ളി​​ൽ പ്ര​​ക​​ട​​നം ന​​ട​​ത്തി​​യ​​തി​​നു പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് അ​​ല​​ക്സി ന​​വ​​ൽ​​നി ഉ​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധി പേ​​ർ അ​​റ​​സ്റ്റി​​ലാ​​യി. അ​​ടു​​ത്ത​​വ​​ർ​​ഷ​​ത്തെ പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ പു​​ടി​​നെ​​തി​​രേ മ​​ത്സ​​രി​​ക്കു​​മെ​​ന്നു പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ള്ള​​യാ​​ളാ​​ണു ന​​വ​​ൽ​​നി.

സെ​​ൻ​​ട്ര​​ൽ മോ​​സ്കോ​​യി​​ലെ വെ​​ർ​​സ്ക​​യാ തെ​​രു​​വി​​ൽ അ​​നു​​യാ​​യി​​ക​​ളോ​​ടൊ​​പ്പം മാ​​ർ​​ച്ചി​​നെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് ന​​വ​​ൽ​​നി​​യെ പോ​​ലീ​​സ് അ​​റ​​സ്റ്റ്ചെ​​യ്ത​​ത്.
റ​​ഷ്യ​​യി​​ലെ മ​​റ്റു ന​​ഗ​​ര​​ങ്ങ​​ളി​​ലും നി​​ര​​വ​​ധി പേ​​ർ അ​​റ​​സ്റ്റ് ചെ​​യ്യ​​പ്പെ​​ട്ടു. 99 ന​​ഗ​​ര​​ങ്ങ​​ളി​​ൽ പ്ര​​ക​​ട​​ന​​ത്തി​​നു ന​​വ​​ൽ​​നി ഫൗ​​ണ്ടേ​​ഷ​​ൻ
ആ​​ഹ്വാ​​നം ചെ​​യ്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.