15 അമേരിക്കൻ കന്പനികൾക്ക് ഇറാന്‍റെ ഉപരോധം
Sunday, March 26, 2017 11:11 AM IST
ടെ​​​ഹ്റാ​​​ൻ: പ​​​ല​​​സ്തീ​​​ൻ​​​കാ​​​ർ​​​ക്ക് എ​​​തി​​​രേ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഇ​​​സ്ര​​​യേ​​​ലി​​​ന് ആ​​​യു​​​ധ​​​ങ്ങ​​​ളും മ​​​റ്റ് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ന​​​ൽ​​​കു​​​ന്ന 15 യു​​​എ​​​സ് ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് ഇ​​​റാ​​​ൻ ഉ​​​പ​​​രോ​​​ധം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. ഈ ​​​ക​​​ന്പ​​​നി​​​ക​​​ൾ ഇ​​​റാ​​​നു​​​മാ​​​യി ബി​​​സി​​​ന​​​സ് ന​​​ട​​​ത്തു​​​ന്നി​​​ല്ല​​​ത്ത​​​തി​​​നാ​​​ൽ ഉ​​​പ​​​രോ​​​ധ​​​ത്തി​​​നു പ്ര​​​തീ​​​കാ​​​ത്മ​​​ക പ്രാ​​​ധാ​​​ന്യ​​​മേ​​​യു​​​ള്ളൂ. ഇ​​​റാ​​​ൻ, ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ ആ​​​ണ​​​വ​​​പ​​​ദ്ധ​​​തി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന ഏ​​​താ​​​നും വ്യ​​​ക്തി​​​ക​​​ൾ​​​ക്കും ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കും എ​​​തി​​​രേ വെ​​​ള്ളി​​​യാ​​​ഴ്ച യു​​​എ​​​സ് ഉ​​​പ​​​രോ​​​ധം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.