ഡ്രോൺ ആക്രമണത്തിൽ അൽക്വയ്ദ നേതാവ് കൊല്ലപ്പെട്ടു
ഡ്രോൺ ആക്രമണത്തിൽ അൽക്വയ്ദ നേതാവ് കൊല്ലപ്പെട്ടു
Sunday, March 26, 2017 11:11 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ​​​ഡി​​​സി : കി​​​ഴ​​​ക്ക​​​ൻ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ ഈ ​​​മാ​​​സ​​​മാ​​​ദ്യം യു​​​എ​​​സ് ന​​​ട​​​ത്തി​​​യ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ്ര​​​മു​​​ഖ അ​​​ൽ​​​ക്വ​​​യ്ദ നേ​​​താ​​​വ് ഖാ​​​റി യാ​​​സി​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി പെ​​​ന്‍റ​​​ഗ​​​ൺ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. യാ​​​സി​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച പാ​​​ക്കി​​​സ്ഥാ​​​ൻ അ​​റി​​യി​​ച്ചി​​രു​​ന്നു.

2008സെ​​​പ്റ്റം​​​ബ​​​ർ 20ന് ​​​പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ മാ​​​രി​​​യ​​​റ്റ് ഹോ​​​ട്ട​​​ലി​​​നു നേ​​​ർ​​​ക്കു ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​വും 2009ൽ ​​​ലാ​​​ഹോ​​​റി​​​ൽ ശ്രീ​​​ല​​​ങ്ക​​​ൻ ക്രി​​​ക്ക​​​റ്റ് ടീ​​​മി​​​നു നേ​​​ർ​​​ക്കു ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​വും ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്ത​​​ത് യാ​​​സി​​​നാ​​​യി​​​രു​​​ന്നു.


​​മാ​​രി​​യ​​റ്റ് ഹോ​​ട്ട​​ൽ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ര​​​ണ്ടു യു​​​എ​​​സ് സൈ​​​നി​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​ക്കു ജീ​​​വ​​​ഹാ​​​നി നേ​​​രി​​​ട്ടു. ശ്രീ​​​ല​​​ങ്ക​​​ൻ ക്രി​​​ക്ക​​​റ്റ് ടീ​​​മി​​​നു നേ​​​ർ​​​ക്കു ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ആ​​​റു ശ്രീ​​​ല​​​ങ്ക​​​ൻ പോ​​​ലീ​​​സു​​​കാ​​​രും ര​​​ണ്ടു സി​​​വി​​​ലി​​​യ​​​ന്മാ​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടു. ആ​​​റു ടീം ​​​അം​​​ഗ​​​ങ്ങ​​​ൾ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.
ബ​​​ലൂ​​​ചി​​​സ്ഥാ​​​ൻ​​​കാ​​​ര​​​നാ​​​യ യാ​​​സി​​​ൻ പാ​​​ക് താ​​​ലി​​​ബാ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.