ഐഎസ് ഭീകരരെ കൊലപ്പെടുത്തി
Sunday, March 26, 2017 11:11 AM IST
ധാ​​ക്ക: സി​​ൽ​​ഹ​​റ്റ് ന​​ഗ​​ര​​ത്തി​​ൽ ഭീ​​ക​​ര​​ർ​​ക്കുവേ​​ണ്ടി തെ​​ര​​ച്ചി​​ലി​​നെ​​ത്തി​​യ ബം​​ഗ്ലാ​​ദേ​​ശ് സൈ​​നി​​ക ക​​മാ​​ൻ​​ഡ​​ർ​​മാ​​രു​​ടെ വെ​​ടി​​യേ​​റ്റ് ര​​ണ്ട് ഐ​​എ​​സ് ഭീ​​ക​​ര​​ർ കൊ​​ല്ല​​പ്പെ​​ട്ടു. അ​​ഞ്ചു​​നി​​ല​​ക്കെ​​ട്ടി​​ട​​ത്തി​​ന്‍റെ അ​​ടി​​യി​​ല​​ത്തെ നി​​ല​​യി​​ൽ കാ​​ണ​​പ്പെ​​ട്ട ചാ​​വേ​​റു​​ക​​ളെ​​യാ​​ണു സൈ​​നി​​ക​​ർ വെ​​ടി​​വ​​ച്ചു​​കൊ​​ന്ന​​ത്. ഭീ​​ക​​ര​​ർക്കായി തെ​​ര​​ച്ചി​​ൽ തു​​ട​​രു​​ക​​യാ​​ണെന്നു സൈ​​നി​​ക വ​​ക്താ​​വ് ബ്രി​​ഗേ​​ഡി​​യ​​ർ ജ​​ന​​റ​​ൽ ഫ​​ക്രു​​ൽ അ​​ഹ്സാ​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.