‘ഇന്ത്യക്കുള്ള എഫ് 16 യുദ്ധവിമാന വിൽപന വേഗത്തിലാക്കണം’
Saturday, March 25, 2017 12:31 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​ന്ത്യ​​​ക്കു​​​ള്ള എ​​​ഫ് 16 യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ൽ​​​പ​​​ന വേ​​​ഗ​​​ത്തി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് യു​​​എ​​​സ് സെ​​​ന​​​റ്റ​​​ർ​​​മാ​​​ർ. ഏ​​​ഷ്യ പ​​​സ​​​ഫി​​​ക് മേ​​​ഖ​​​ല​​​യി​​​ൽ ചൈ​​​ന​​​യു​​​ടെ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന സൈ​​​നി​​​ക​​​ശ​​​ക്തി​​​യെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ ഇ​​​ത് അ​​​ത്യ​​​ന്താ​​​പേ​​​ക്ഷി​​​ത​​​മാ​​​ണെ​​​ന്ന് വെ​​​ർ​​​ജീ​​​നി​​​യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള സെ​​​ന​​​റ്റ​​​ർ മാ​​​ർ​​​ക് വാ​​​ർ​​​ണ​​​റും ടെ​​​ക്സാ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള സെ​​​ന​​​റ്റ​​​ർ ജോ​​​ൺ കോ​​​ർ​​​ണി​​​നും പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി ജ​​​യിം​​​സ് മാ​​​റ്റി​​​സി​​​നും സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി റെ​​​ക്സ് ടി​​​ല്ലേ​​​ഴ്സ​​​ണും സം​​​യു​​​ക്ത​​​മാ​​​യി ന​​​ൽ​​​കി​​​യ ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.