ചൈനയിൽ ഖനി അപകടം: 11 മരണം
Saturday, March 25, 2017 12:31 PM IST
ബെ​​​യ്ജിം​​​ഗ്: ചൈ​​​ന​​​യി​​​ലെ മ​​​ധ്യ​​​പ്ര​​​വി​​​ശ്യ​​​യാ​​​യ ഹെ​​​ന​​​ാനി​​​ൽ ഉ​​​ണ്ടാ​​​യ ര​​​ണ്ട് വ്യ​​​ത്യ​​​സ്ത സ്വ​​​ർ​​​ണ ഖ​​​നി അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ 11 പേ​​​ർ മ​​​രി​​​ച്ചു. ചൈ​​​ന നാ​​​ഷ​​​ണ​​​ൽ ഗോ​​​ൾ​​​ഡ് ഗ്രൂ​​​പ്പി​​​ന്‍റെ ലി​​​ങ്ബാ​​​വൊ ന​​​ഗ​​​ര​​​ത്തി​​​ലെ ഖ​​​നി​​​യി​​​ൽ ഉ​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ 12 തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും ആ​​​റ് മാ​​​നേ​​​ജ്മെ​​​ന്‍റ് അം​​​ഗ​​​ങ്ങ​​​ളും അ​​​ക​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.