ഇറാൻ അത്യാധുനിക റോക്കറ്റ് പരീക്ഷിച്ചു
Monday, February 20, 2017 1:58 PM IST
ടെ​​ഹ്റാ​​ൻ: ത്രി​​ദി​​ന സൈ​​നി​​കാ​​ഭ്യാ​​സം ആ​​രം​​ഭി​​ച്ച ഇ​​റാ​​ൻ പു​​തി​​യ അ​​ത്യാ​​ധു​​നി​​ക റോ​​ക്ക​​റ്റ് പ​​രീ​​ക്ഷി​​ച്ച​​താ​​യി ത​​സ്നിം വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി അ​​റി​​യി​​ച്ചു. ഇ​​റാ​​നി​​ലെ വി​​പ്ള​​വ ഗാ​​ർ​​ഡു​​ക​​ളു​​മാ​​യി അ​​ടു​​പ്പ​​മു​​ള്ള ഏ​​ജ​​ൻ​​സി​​യാ​​ണു ത​​സ്നിം. റോ​​ക്ക​​റ്റി​​ന്‍റെ മോ​​ഡ​​ലി​​നെ​​ക്കു​​റി​​ച്ചു റി​​പ്പോ​​ർ​​ട്ടി​​ൽ പ​​രാ​​മ​​ർ​​ശ​​മി​​ല്ല. റോ​​ക്ക​​റ്റ് ല​​ക്ഷ്യ​​ത്തി​​ൽ പ​​തി​​ച്ചെ​​ന്നും പ​​രീ​​ക്ഷ​​ണം വി​​ജ​​യി​​ച്ചെ​​ന്നും ത​​സ്നിം പ​​റ​​ഞ്ഞു. അ​​ടു​​ത്ത​​യി​​ടെ ബാ​​ലി​​സ്റ്റി​​ക് മി​​സൈ​​ൽ പ​​രീ​​ക്ഷി​​ച്ച ഇ​​റാ​​ന്‍റെ ന​​ട​​പ​​ടി​​യി​​ൽ അ​​മേ​​രി​​ക്ക ക​​ടു​​ത്ത പ്ര​​തി​​ഷേ​​ധം പ്ര​​ക​​ടി​​പ്പി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.