ഭീകരാക്രമണം: പാക്കിസ്ഥാനിൽ 350 പേർ അറസ്റ്റിൽ
ഭീകരാക്രമണം: പാക്കിസ്ഥാനിൽ 350 പേർ അറസ്റ്റിൽ
Sunday, February 19, 2017 11:07 AM IST
ലാ​​​ഹോ​​​ർ: ദ​​​ക്ഷി​​​ണ​​​സി​​​ന്ധ് പ്ര​​​വി​​​ശ്യ​​​യി​​​ലെ സേ​​​വാ​​​ൻ പ​​​ട്ട​​​ണ​​​ത്തി​​​ൽ സൂ​​​ഫി തീ​​​ർ​​​ഥ​​​കേ​​​ന്ദ്ര​​​ത്തി​​​നു നേ​​​ർ​​​ക്കു​​​ണ്ടാ​​​യ ഐ​​​എ​​​സ് ആ​​​ക്ര​​​മ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ഇ​​​തി​​​ന​​​കം 350 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തെ​​​ന്നു​​​അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

തി​​​ങ്ക​​​ളാ​​​ഴ്ച ന​​​ട​​​ന്ന ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 88 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 250 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. പി​​​റ്റേ​​​ന്ന് സൈ​​​ന്യം ന​​​ട​​​ത്തി​​​യ ഭീ​​​ക​​​ര​​​വേ​​​ട്ട​​​യി​​​ൽ നൂ​​​റോ​​​ളം പേ​​​ർ​​​ക്കു ജീ​​​വ​​​ഹാ​​​നി നേ​​​രി​​​ട്ടു.


ഭീ​​​ക​​​ര​​​വേ​​​ട്ട​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് 350 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തെ​​​ന്നും സൈ​​​നി​​​ക ന​​​ട​​​പ​​​ടി തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. അ​​​റ​​​സ്റ്റ് ചെ​​​യ്യ​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ നി​​​ര​​​വ​​​ധി അ​​​ഫ്ഗാ​​​ൻ​​​കാ​​​രു​​​മു​​​ൾ​​​പ്പെ​​​ടു​​​ന്നു.​​​പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന അ​​​ഫ്ഗാ​​​ൻ​​​കാ​​​ർ തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ​​​ക​​​ൾ കൈ​​​വ​​​ശം വ​​​ച്ചി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചു.
അ​​​ഫ്ഗാ​​​ൻ അ​​​തി​​​ർ​​​ത്തി അ​​​ട​​​ച്ചി​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.