17 സൈനികരെ ഐഎസ് വധിച്ചു
17 സൈനികരെ ഐഎസ് വധിച്ചു
Friday, February 17, 2017 1:56 PM IST
കാ​​ബൂ​​ൾ: അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ കി​​ഴ​​ക്ക​​ൻ നം​​ഗ​​ർ​​ഹാ​​ർ പ്ര​​വി​​ശ്യ​​യി​​ൽ സൈ​​നി​​ക ചെ​​ക്കു​​പോ​​സ്റ്റു​​ക​​ൾ​​ക്കു നേ​​രേ ഐ​​എ​​സ് ഭീ​​ക​​ര​​ർ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ 17 സൈ​​നി​​ക​​ർ കൊ​​ല്ല​​പ്പെ​​ട്ടു. സൈ​​നി​​ക​​ർ ന​​ട​​ത്തി​​യ പ്ര​​ത്യാ​​ക്ര​​മ​​ണ​​ത്തി​​ൽ 21 ഭീ​​ക​​ര​​ർ​​ക്കു ജീ​​വ​​ഹാ​​നി നേ​​രി​​ട്ടെ​​ന്ന് പ്ര​​തി​​രോ​​ധ വ​​ക്താ​​വ് ജ​​ന​​റ​​ൽ ദൗ​​ല​​ത്ത് വ​​സി​​റി പ​​റ​​ഞ്ഞു.


ഇ​​തി​​നി​​ടെ ഇ​​ന്ന​​ലെ പാ​​ക് അ​​തി​​ർ​​ത്തി​​ക്കു സ​​മീ​​പ​​മു​​ള്ള കു​​നാ​​ർ പ്ര​​വി​​ശ്യ​​യി​​ലെ ചെ​​ക്കു​​പോ​​സ്റ്റി​​ൽ താ​​ലി​​ബാ​​ൻ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ അ​​ഞ്ചു പോ​​ലീ​​സു​​കാ​​ർ കൊ​​ല്ല​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.