മുൻ ചൈനീസ് ഉദ്യോഗസ്ഥന് അഴിമതിക്കേസിൽ 18വർഷം തടവുശിക്ഷ
Friday, February 17, 2017 1:56 PM IST
ബെ​​​യ്ജിം​​​ഗ് : ചൈ​​​ന​​​യി​​​ൽ വ്യ​​​വ​​​സാ​​​യ, വാ​​​ണി​​​ജ്യ​​​വ​​​കു​​​പ്പി​​​ൽ ഉ​​​പ​​​മേ​​​ധാ​​​വി​​​യാ​​​യി​​​രു​​​ന്ന സ​​​ൺ ഹോം​​​ഗ്ഷി​​​യെ അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ 18 വ​​​ർ​​​ഷം ത​​​ട​​​വി​​​നു ശി​​​ക്ഷി​​​ച്ചു. ഷാ​​​ഡോം​​​ഗ് പ്ര​​​വി​​​ശ്യാ കോ​​​ട​​​തി​​​യാ​​​ണു ശി​​​ക്ഷ​​​വി​​​ധി​​​ച്ച​​​തെ​​​ന്ന് സി​​​ൻ​​​ഹു​​​വാ റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തു. 2015​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തെ ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യി​​​രു​​​ന്നു. ഹോം​​​ഗ്ഷി​​​യു​​​ടെ സ്വ​​​ത്തു ക​​​ണ്ടു​​​കെ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.