ഹാഫീസ് സയിദിനെ വിട്ടയയ്ക്കണമെന്ന്
ഹാഫീസ് സയിദിനെ വിട്ടയയ്ക്കണമെന്ന്
Thursday, February 16, 2017 2:28 PM IST
ഇ​​​സ്‌​​​ലാമ​​​ബാ​​​ദ്: മും​​​ബൈ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ സൂ​​​ത്ര​​​ധാ​​​ര​​​നെ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന ജെ​​​യു​​​ഡി നേ​​​താ​​​വ് ഹാ​​​ഫീ​​​സ് സ​​​യി​​​ദി​​​നെ വീ​​​ട്ടു​​​ത​​​ട​​​ങ്ക​​​ലി​​​ൽ​​​നി​​​ന്നു മോ​​​ചി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു മു​​​ൻ സൈ​​​നി​​​ക മേ​​​ധാ​​​വി പ​​​ർ​​​വേ​​​സ് മു​​​ഷാ​​​റ​​​ഫ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സ​​​യി​​​ദും കൂ​​​ട്ട​​​രും ഭീ​​​ക​​​ര​​​ര​​​ല്ലെ​​​ന്നും അ​​​വ​​​രു​​​ടെ സം​​​ഘ​​​ട​​​ന നി​​​ര​​​വ​​​ധി ക്ഷേ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്നു​​​ണ്ടെ​​​ന്നും മു​​​ഷാ​​​റ​​​ഫ് പാ​​​ക് ടി​​​വി ചാ​​​ന​​​ലി​​​നോ​​​ടു പ​​​റ​​​ഞ്ഞു.
സ​​​യി​​​ദും കൂ​​​ട്ട​​​രും താ​​​ലി​​​ബാ​​​ൻ വി​​​രോ​​​ധി​​​ക​​​ളാ​​​ണ്. അ​​​വ​​​ർ രാ​​​ജ്യ​​​ത്തോ പു​​​റ​​​ത്തോ ഭീ​​​ക​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തി​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടി​​​ല്ലെ​​​ന്നും മു​​​ഷാ​​​റ​​​ഫ് പ​​​റ​​​ഞ്ഞു. സ​​​മാ​​​ധാ​​​ന​​​ത്തി​​​നും സു​​​ര​​​ക്ഷ​​​യ്ക്കും നി​​​ര​​​ക്കാ​​​ത്ത പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ ഏ​​​ർപ്പെ​​​ട്ടെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് ക​​​ഴി​​​ഞ്ഞ​​​മാ​​​സ​​​മാ​​​ണ് സ​​​യി​​​ദി​​​നെ 90 ദി​​​വ​​​സ​​​ത്തേ​​​ക്ക് വീ​​​ട്ടു​​​ത​​​ട​​​ങ്ക​​​ലി​​​ലാ​​​ക്കാ​​​ൻ പാ​​​ക് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.

ല​​​ണ്ട​​​നി​​​ലും ദു​​​ബാ​​​യി​​​ലും വ​​​സ​​​തി​​​ക​​​ൾ വാ​​​ങ്ങാ​​​ൻ സൗ​​​ദി രാ​​​ജാ​​​വ് അ​​​ബ്ദു​​​ള്ള ബി​​​ൻ അ​​​ബ്ദു​​​ൾ അ​​​സീ​​​സ് അ​​​ൽ സൗ​​​ദി​​​ൽ​​​നി​​​ന്ന് ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു ഡോ​​​ള​​​ർ ത​​​നി​​​ക്കു കി​​​ട്ടി​​​യെ​​​ന്നു മു​​​ഷാ​​​റ​​​ഫ് സ​​​മ്മ​​​തി​​​ച്ചു. ഇ​​​തു സ്വ​​​കാ​​​ര്യ ഇ​​​ട​​​പാ​​​ടാ​​​യ​​​തി​​​നാ​​​ൽ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.