സൗദി അറേബ്യ പണമയ്ക്കലിന് നികുതി ചുമത്തില്ല
സൗദി അറേബ്യ പണമയ്ക്കലിന് നികുതി ചുമത്തില്ല
Monday, January 23, 2017 1:48 PM IST
റിയാദ്: വിദേശികൾ സ്വദേശ ത്തേക്ക് പണം അയയ്ക്കുന്ന തിന് നികുതി ചുമത്തില്ലെന്നു സൗദി അറേബ്യ. ധനമന്ത്രാലയ മാണ് ഈ വിശദീ കരണം നൽ കിയത്. വിദേശ ജോ ലിക്കാർ നാ ട്ടിലേക്ക് പണമ യയ്ക്കുന്ന തിന് ആറുശതമാനം നികുതി ചുമത്ത ണമെന്ന് ഷൂറാ കൗൺസിൽ ശിപാർശ ചെയ്തി രു ന്നു. ഈ ​ശി​പാ​ർ​ശ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നു ധ​ന​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മൂ​ന്നു​കോ​ടി ജ​ന​ങ്ങ​ളു​ള്ള സൗ​ദി അ​റേ​ബ്യ​യി​ൽ ഒ​രു​കോ​ടി വി​ദേ​ശ​ജോ​ലി​ക്കാ​രു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.