ട്രംപിന്‍റെ ഭരണം കാത്തിരുന്നു കാണാമെന്നു മാർപാപ്പ
ട്രംപിന്‍റെ ഭരണം കാത്തിരുന്നു കാണാമെന്നു മാർപാപ്പ
Saturday, January 21, 2017 2:13 PM IST
വ​​​​ത്തി​​​​ക്കാ​​​​ൻ: അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ പു​​​​തി​​​​യ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് എ​​​​ന്താ​​​​ണ് ചെ​​​​യ്യു​​​​ന്ന​​​​തെ​​​​ന്ന് കാ​​​​ത്തി​​​​രു​​​​ന്നു കാ​​​​ണാ​​​​മെ​​​​ന്ന് ഫ്രാ​​​​ൻ​​​​സി​​​​സ്‌ മാ​​​​ർ​​​​പാ​​​​പ്പ. സ്പാ​​​​നി​​​​ഷ് പ​​​​ത്ര​​​​ത്തി​​​​ന് അ​​​​നു​​​​വ​​​​ദി​​​​ച്ച അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ലാ​​​​ണ് മാ​​​​ർ​​​​പാ​​​​പ്പ നി​​​​ല​​​​പാ​​​​ട് വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

ട്രം​​​​പ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ ക​​​​യ​​​​റി​​​​യ​​​​തേ ഉ​​​​ള്ളൂ. മു​​​​ൻ​​​​വി​​​​ധി​​​​യോ​​​​ടു കൂ​​​​ടി ഒ​​​​രാ​​​​ളെ കാ​​​​ണു​​​​ന്ന​​​​തു ശ​​​​രി​​​​യ​​​​ല്ലെ​​​​ന്നും ട്രം​​​​പി​​​​ന്‍റെ ഭ​​​​ര​​​​ണം കാ​​​​ത്തി​​​​രു​​​​ന്നു കാ​​​​ണാ​​​​മെ​​​​ന്നും മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു.​​എ​​ന്തെ​​ങ്കി​​ലും സം​​ഭ​​വി​​ച്ചേ​​ക്കാ​​മെ​​ന്നു ക​​രു​​തി മു​​ൻ​​കൂ​​ട്ടി ഭ​​യ​​പ്പെ​​ടു​​ക​​യോ ആ​​ഹ്ലാ​​ദി​​ക്കു​​ക​​യോ ചെ​​യ്യു​​ന്ന​​തു ശ​​രി​​യ​​ല്ല. പ്ര​​വ​​ർ​​ത്ത​​നം നോ​​ക്കി​​യാ​​ണു വി​​ല​​യി​​രു​​ത്തേ​​ണ്ട​​തെ​​ന്നു മാ​​ർ​​പാ​​പ്പ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.