ഇറ്റലിയിൽ ബസ് അപകടം: 16 മരണം
ഇറ്റലിയിൽ ബസ് അപകടം: 16 മരണം
Saturday, January 21, 2017 2:08 PM IST
റോം: ​​​ഇ​​​റ്റ​​​ലി​​​യി​​​ൽ ബ​​​സ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ ഹം​​​ഗ​​​റി​​​ക്കാ​​​രാ​​​യ 16 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ മ​​​രി​​​ച്ചു. 36 പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റ​​​താ​​​യി ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​റി​​​യി​​​ച്ചു. കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ലേ​​​റെ​​​യും കൗ​​​മാ​​​ര​​​ക്കാ​​​രാ​​​ണ്. വ​​​ട​​​ക്ക​​​ൻ ഇ​​​റ്റ​​​ലി​​​യി​​​ലെ വെ​​​റോ​​​ണ​​​യി​​​ൽ പ്രാ​​​ദേ​​​ശി​​​ക​​​സ​​​മ​​​യം വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. അ​​​തി​​​വേ​​​ഗ​​​ത്തി​​​ലെ​​​ത്തി​​​യ ബ​​​സ് ഒ​​​രു ദി​​​ശാ​​​ഫ​​​ല​​​ക​​​ത്തി​​​ലി​​​ടി​​​ച്ച് നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട് തീ ​​​പി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ ഫ്ര​​​ഞ്ച്കാ​​​ര​​​നാ​​​യ ബ​​​സ് ഡ്രൈ​​​വ​​​റും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടും. ഫ്രാ​​​ൻ​​​സി​​​ലേ​​​ക്കു പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്ന അ​​​മ്പ​​​തോ​​​ളം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ബ​​​സി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.