പ്രതിഷേധം: 217 പേർ അറസ്റ്റിൽ
Saturday, January 21, 2017 2:08 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ: അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് അ​​​ധി​​​കാ​​​ര​​​മേ​​​ൽ​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​നി​​​ടെ ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 217 പേ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യി. ജ​​​ന​​​ക്കൂ​​​ട്ട​​​ത്തി​​​ന്‍റെ പ്ര​​​തി​​​ഷേ​​​ധം അ​​​ക്ര​​​മാ​​​സ​​​ക്ത​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ആ​​​റ് പോ​​​ലീ​​​സു​​​കാ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു.

തെ​​​രു​​​വു​​​ക​​​ളി​​​ൽ ക​​​ല്ലേ​​​റ് ന​​​ട​​​ത്തി​​​യ അ​​​ക്ര​​​മി​​​ക​​​ൾ വാ​​​ഹ​​​ന​​​ങ്ങ​​​ളും വ്യാ​​​പാ​​​ര​​​ശാ​​​ല​​​ക​​​ളും ത​​​ക​​​ർ​​​ക്കു​​​ക​​​യും ചെ​​​യ്തു. വാ​​​ഷിം​​​ഗ്ട​​​ണി​​​ൽ ര​​​ണ്ടു പോ​​​ലീ​​​സു​​​കാ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. ഇ​​​വ​​​രു​​​ടെ പ​​​രി​​​ക്ക് സാ​​​ര​​​മു​​​ള്ള​​​ത​​​ല്ലെ​​​ന്ന് പോ​​​ലീ​​​സ് ത​​​ല​​​വ​​​ൻ പീ​​​റ്റ​​​ർ ന്യൂ​​​സ്ഹാം അ​​​റി​​​യി​​​ച്ചു.


ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ ന​​​യ​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ശ​​​നി​​​യാ​​​ഴ്ച പു​​​ല​​​ർ​​​ച്ച​​​യോ​​​ടെ രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​ന​​​ത്ത് ഇ​​​രു​​​നൂ​​​റോ​​​ളം പേ​​​രാ​​​ണ് പ്ര​​​തി​​​ഷേ​​​ധം തു​​​ട​​​ങ്ങി​​​വ​​​ച്ച​​​ത്. കൂ​​​ടു​​​ത​​​ൽ പേ​​​ർ എ​​​ത്തി​​​യ​​​തോ​​​ടെ വ്യാ​​​പാ​​​ര​​​ശാ​​​ല​​​ക​​​ൾ​​​ക്കും വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കും നേ​​​രെ അ​​​ക്ര​​​മ​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധം വ​​​ള​​​ർ​​​ന്നു. ജ​​​ന​​​ക്കൂ​​​ട്ട​​​ത്തെ പി​​​രി​​​ച്ചു​​​വി​​​ടാ​​​ൻ പോ​​​ലീ​​​സ് പ​​​ല​​​ത​​​വ​​​ണ ശ്ര​​​മി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.