തുർക്കിയിൽ പ്രസിഡന്‍റിന് കൂടുതൽ അധികാരങ്ങൾ
Saturday, January 21, 2017 2:08 PM IST
അ​​​ങ്കാ​​​റ: പ്ര​​​സി​​​ഡ​​​ന്‍റി​​​ന് കൂ​​​ടു​​​ത​​​ൽ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ത്തി​​​ന് തു​​​ർ​​​ക്കി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ പി​​​ന്തു​​​ണ. നി​​​യ​​​മ​​​ഭേദ​​​ഗ​​​തി അം​​​ഗീ​​​ക​​​രി​​​ച്ചാ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ത്വ​​​യി​​​പ് എ​​​ർ​​​ദോ​​​ഗ​​​ന് 2029 വ​​​രെ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ തു​​​ട​​​രാ​​​നാ​​​കും.


നി​​​യ​​​മം പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രു​​​ന്ന​​​ത് എ​​​ർ​​​ദോ​​​ഗ​​​ന്‍റെ ഏ​​​കാ​​​ധി​​​പ​​​ത്യ​​​പ്ര​​​വ​​​ണ​​​ത​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ രൂ​​​ക്ഷ​​​മാ​​​ക്കു​​​മെ​​​ന്നാ​​​ണു പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ ഭ​​​യം. 550 അം​​​ഗ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി​​​യെ അ​​​നു​​​കൂ​​​ലി​​​ച്ച് 339 വോ​​​ട്ടു​​​ക​​​ൾ ല​​​ഭി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.