പൽമീറയിലെ സ്മാരകം നശിപ്പിച്ചത് യുദ്ധക്കുറ്റം
പൽമീറയിലെ സ്മാരകം നശിപ്പിച്ചത് യുദ്ധക്കുറ്റം
Friday, January 20, 2017 1:46 PM IST
പാ​​​രീ​​​സ്: സി​​​റി​​​യ​​​യി​​​ലെ പു​​​രാ​​​ത​​​ന ന​​​ഗ​​​ര​​​മാ​​​യ പ​​​ൽ​​​മീ​​​റ​​​യി​​​ലെ റോ​​​മ​​​ൻ ആം​​​ഫി​​​തി​​​യേ​​​റ്റ​​​റും ഗോ​​​പു​​​ര​​​ങ്ങ​​​ളും ത​​​ക​​​ർ​​​ത്ത ഐ​​​എ​​​സി​​​ന്‍റെ ന​​​ട​​​പ​​​ടി യു​​​ദ്ധ​​​ക്കു​​​റ്റ​​​മാ​​​ണെ​​​ന്നു യു​​​നെ​​​സ്കോ. പൈ​​​തൃ​​​ക പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള പ​​​ൽ​​​മീ​​​റ​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണം ഡി​​​സം​​​ബ​​​റി​​​ലാ​​​ണ് സി​​​റി​​​യ​​​ൻ, റ​​​ഷ്യ​​​ൻ സൈ​​​നി​​​ക​​​രെ തു​​​ര​​​ത്തി ഐ​​​എ​​​സ് ര​​​ണ്ടാം​​​വ​​​ട്ട​​​വും പി​​​ടി​​​ച്ച​​​ത്.


ആം​​​ഫി​​​തി​​​യേ​​​റ്റ​​​റും മ​​​റ്റു സ്മാ​​​ര​​​ക​​​ങ്ങ​​​ളും ന​​​ശി​​​പ്പി​​​ച്ച​​​ത് മ​​​നു​​​ഷ്യ​​​രാ​​​ശി​​​ക്കു​​​ത​​​ന്നെ വ​​​ൻ​​​ന​​​ഷ്ട​​​മാ​​​ണെ​​​ന്ന് യു​​​നെ​​​സ്കോ ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ഐ​​​റി​​​നാ ബൊ​​​ക്കോ​​​വ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.