പൽമീറയിൽ സൈനികരുൾപ്പെടെ 12 പേരെ ഐഎസ് വധിച്ചു
പൽമീറയിൽ സൈനികരുൾപ്പെടെ 12 പേരെ ഐഎസ് വധിച്ചു
Thursday, January 19, 2017 2:02 PM IST
ഡ​​​മാ​​​സ്ക​​​സ്: സി​​​റി​​​യ​​​യി​​​ലെ പൈ​​​തൃ​​​ക ന​​​ഗ​​​ര​​​മാ​​​യ പ​​​ൽ​​​മീ​​​റ പി​​​ടി​​​ച്ച ഐ​​​എ​​​സ് ഭീ​​​ക​​​ര​​​ർ അ​​​ധ്യാ​​​പ​​​ക​​​രും സൈ​​​നി​​​ക​​​രും ഉ​​​ൾ​​​പ്പെ​​​ടെ 12 പേ​​​രെ പി​​​ടി​​​കൂ​​​ടി വ​​​ധി​​​ച്ചു. നാ​​​ലു​​​പേ​​​രെ ത​​​ല​​​വെ​​​ട്ടി​​​ക്കൊ​​​ല്ലു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​ട്ടു​​​പേ​​​രെ ക​​​ണ്ണു​​​മൂ​​​ടി​​​ക്കെ​​​ട്ടി വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്നു.

പ​​​ൽ​​​മീ​​​റ ന​​​ഗ​​​ര​​​ത്തി​​​ലെ പു​​​രാ​​​ത​​​ന റോ​​​മ​​​ൻ തീ​​​യേ​​​റ്റ​​​റി​​​ലാ​​​ണ് വ​​​ധ​​​ശി​​​ക്ഷ ന​​​ട​​​പ്പാ​​​ക്കി​​​യ​​​ത്. നേ​​​ര​​​ത്തെ ഐ​​​എ​​​സി​​​നെ സി​​​റി​​​യ​​​ൻ സൈ​​​ന്യ​​​വും റ​​​ഷ്യ​​​ൻ​​​സേ​​​ന​​​യും ചേ​​​ർ​​​ന്നു പ​​​ൽ​​​മീ​​​റ​​​യി​​​ൽ​​​നി​​​ന്നു തു​​​ര​​​ത്തി​​​യ​​​താ​​​ണ്. എ​​​ന്നാ​​​ൽ ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​റി​​​ൽ അ​​​വ​​​ർ വീ​​​ണ്ടും പ​​​ൽ​​​മീ​​​റ​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണം കൈ​​​യ​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.