സ്നോഡന് 2020 വരെ റഷ്യയിൽ താമസിക്കാം
സ്നോഡന് 2020 വരെ റഷ്യയിൽ താമസിക്കാം
Wednesday, January 18, 2017 1:44 PM IST
മോ​​സ്കോ: റ​​ഷ്യ​​യി​​ൽ അ​​ഭ​​യം തേ​​ടി​​യ മു​​ൻ സി​​ഐ​​എ ചാ​​ര​​ൻ എ​​ഡ്വേ​​ർ​​ഡ് സ്നോ​​ഡ​​ന് 2020വ​​രെ റ​​ഷ്യ​​യി​​ൽ താ​​മ​​സി​​ക്കാ​​ൻ അ​​ധി​​കൃ​​ത​​ർ അ​​നു​​മ​​തി ന​​ൽ​​കി. യു​​എ​​സ് ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് ഏ​​ജ​​ൻ​​സി​​ക​​ളു​​ടെ ഒ​​ട്ടേ​​റെ ര​​ഹ​​സ്യ​​രേ​​ഖ​​ക​​ളു​​മാ​​യി മു​​ങ്ങി​​യ സ്നോ​​ഡ​​ന്‍റെ പാ​​സ്പോ​​ർ​​ട്ട് യു​​എ​​സ് റ​​ദ്ദാ​​ക്കി​​യെ​​ങ്കി​​ലും ഹോ​​ങ്കോം​​ഗി​​ൽ​​നി​​ന്ന് 2013ൽ ​​അ​​ദ്ദേ​​ഹം റ​​ഷ്യ​​യി​​ലെ​​ത്തി.

അ​​ടു​​ത്ത​​വ​​ർ​​ഷം സ്നോ​​ഡ​​ന് റ​​ഷ്യ​​ൻ പൗ​​ര​​ത്വ​​ത്തി​​ന് അ​​പേ​​ക്ഷി​​ക്കാ​​ൻ അ​​ർ​​ഹ​​ത ല​​ഭി​​ക്കും. യു​​എ​​സി​​ന്‍റെ ര​​ഹ​​സ്യ​​വി​​വ​​ര​​ണ​​ശേ​​ഖ​​ര​​ണം സം​​ബ​​ന്ധി​​ച്ച ഒ​​ട്ടേ​​റെ വി​​വ​​ര​​ങ്ങ​​ൾ സ്നോ​​ഡ​​ൻ ന​​ൽ​​കി​​യ​​ത് മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ പു​​റ​​ത്തു​​വ​​ന്ന​​ത് അ​​മേ​​രി​​ക്ക​​യ്ക്ക് ഏ​​റെ അ​​ലോ​​സ​​ര​​മു​​ണ്ടാ​​ക്കി

വി​​ക്കി​​ലീ​​ക്സി​​നു വി​​വ​​ര​​ങ്ങ​​ൾ ചോ​​ർ​​ത്തി ന​​ൽ​​കി​​യ മാ​​നിം​​ഗി​​ന്‍റെ ശി​​ക്ഷാ​​കാ​​ലാ​​വ​​ധി ഒ​​ബാ​​മ ഇ​​ള​​വു ചെ​​യ്ത വാ​​ർ​​ത്ത വ​​ന്ന​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് സ്നോ​​ഡ​​ന് കൂ​​ടു​​ത​​ൽ കാ​​ലം റ​​ഷ്യ​​യി​​ൽ ത​​ങ്ങാ​​ൻ അ​​നു​​മ​​തി ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്ന​​തു ശ്ര​​ദ്ധേ​​യ​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.