ജർമൻ പൊതുതെരഞ്ഞെടുപ്പ് സെപ്റ്റംബർ 24ന്
ജർമൻ പൊതുതെരഞ്ഞെടുപ്പ് സെപ്റ്റംബർ 24ന്
Wednesday, January 18, 2017 1:44 PM IST
ബ​​​ർ​​​ലി​​​ൻ: ജ​​​ർ​​​മ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സെ​​​പ്റ്റം​​​ബ​​​ർ 24നു ​​​ന​​​ട​​​ക്കും. ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി തോ​​​മ​​​സ് ഡി ​​​മെ​​​യ്സ്യ​​​റെ മു​​​ന്നോ​​​ട്ടു​​​വ​​​ച്ച നി​​ർ​​ദേ​​ശം ജ​​​ർ​​​മ​​​ൻ മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​വാ​​​ഹിം ഗൗ​​​ക്ക് ഇ​​​ക്കാ​​​ര്യം ഒൗ​​​പ​​​ചാ​​​രി​​​ക​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​തോ​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ​​​ക്ക് തു​​​ട​​​ക്ക​​​മാ​​​കും.

ജ​​​ർ​​​മ​​​ൻ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ ആ​​​ർ​​​ട്ടി​​​ക്കി​​​ൾ 39 പ്ര​​​കാ​​​ര​​​മാ​​​ണ് പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് . പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലേ​​​യ്ക്ക് 598 അം​​​ഗ​​​ങ്ങ​​​ളെ​​​യാ​​​ണ് നേ​​​രി​​​ട്ട് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്. 299 അം​​​ഗ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ന്ന പാ​​​ർ​​​ട്ടി​​​ക്കോ മു​​​ന്ന​​​ണി​​​ക്കോ ഭ​​​രി​​​യ്ക്കാ​​​നാ​​​വും. നാ​​​ലു​​​വ​​​ർ​​​ഷ​​​മാ​​​ണ് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ കാ​​​ലാ​​​വ​​​ധി. ഇ​​​തു​​​വ​​​രെ​​​യാ​​​യി പു​​​തി​​​യ സ​​​ഖ്യ​​​ങ്ങ​​​ൾ ഒ​​​ന്നും രൂ​​​പ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല. ചാ​​​ൻ​​​സ​​​ല​​​ർ ആം​​ഗ​​ല മെ​​ർ​​ക്ക​​ൽ നാ​​​ലാ​​​മൂ​​​ഴ​​​വും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ നേ​​​രി​​​ടാ​​​ൻ ഒ​​​രു​​​ങ്ങു​​​ക​​​യാ​​​ണ്.


ജോ​​​സ് കു​​​ന്പി​​​ളു​​​വേ​​​ലി​​​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.