കിഴക്കൻ മൊസൂൾ ഇറാക്കിസൈന്യംപിടിച്ചു
കിഴക്കൻ മൊസൂൾ ഇറാക്കിസൈന്യംപിടിച്ചു
Wednesday, January 18, 2017 1:44 PM IST
ബാ​​ഗ്ദാ​​ദ്: കി​​ഴ​​ക്ക​​ൻ മൊ​​സൂ​​ളി​​ലെ എ​​ല്ലാ ഡി​​സ്ട്രി​​ക്ടു​​ക​​ളും ഐ​​എ​​സി​​ൽ​​നി​​ന്ന് ഇ​​റാ​​ക്കി സൈ​​ന്യം പി​​ടി​​ച്ചെ​​ടു​​ത്ത​​താ​​യി ഭീ​​ക​​ര​​വി​​രു​​ദ്ധ സൈ​​ന്യ​​ത്തി​​ന്‍റെ ക​​മാ​​ൻ​​ഡ​​ർ ജ​​ന​​റ​​ൽ താ​​ലി​​ബ് അ​​ൽ ഷെ​​ഗാ​​ട്ടിപ​​റ​​ഞ്ഞു.

യു​​ദ്ധം തു​​ട​​ങ്ങി​​യി​​ട്ടു മൂ​​ന്നു​​മാ​​സ​​മാ​​യ​​പ്പോ​​ഴാ​​ണ് ഈ ​​നേ​​ട്ടം കൈ​​വ​​രി​​ച്ച​​തെ​​ന്ന് ബാ​​ർ​​ട്ടെ​​ല്ല പ​​ട്ട​​ണ​​ത്തി​​ൽ ന​​ട​​ത്തി​​യ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.മൊ​​സൂ​​ളി​​ന്‍റെ പ​​ടി​​ഞ്ഞാ​​റ​​ൻ മേ​​ഖ​​ല കൈ​​യ​​ട​​ക്കു​​ക​​യാ​​ണ് ഇ​​നി​​യ​​ത്തെ ല​​ക്ഷ്യ​​മെ​​ന്ന് അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.