ബംഗ്ളാ തീവ്രവാദി നേതാവിന്റെ വധശിക്ഷ ശരിവച്ചു
Wednesday, December 7, 2016 2:18 PM IST
ധാക്ക: ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അൻവർ ചൗധരിയെ വധിക്കാൻ ശ്രമിച്ച കേസിൽ ഹർക്കത്തുൾ ജിഹാദ് ഇസ്്ലാമി നേതാവ് മുഫ്തി അബ്ദുൾ ഹന്നനെയും രണ്ടുകൂട്ടാളികളെയും വധശിക്ഷയ്ക്കു വിധിച്ച കീഴ്ക്കോടതിവിധി ബംഗ്ളാദേശ് സുപ്രീം കോടതി ശരിവച്ചു. 2004ലാണ് സിൽഹെട്ടിൽ ഹൈക്കമ്മീഷണർക്ക് എതിരേ ഗ്രനേഡ് ആക്രമണം നടന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.