ടൈം മാഗസിന്റെ പേഴ്സൺ ഓഫ് ദ ഇയർ പട്ടികയിൽ മോദിയും
ടൈം മാഗസിന്റെ പേഴ്സൺ ഓഫ് ദ ഇയർ പട്ടികയിൽ മോദിയും
Tuesday, December 6, 2016 2:15 PM IST
ന്യൂയോർക്ക്: ടൈം മാഗസിന്റെ 2016 പേഴ്സൺ ഓഫ് ദ ഇയർ പട്ടികയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും.
നിയുക്‌ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ഫേസ്ബുക്ക് സ്‌ഥാപകൻ മാർക് സുക്കർബർഗ്, തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ, യുകെ ഇൻഡിപെൻഡൻസ് പാർട്ടി (യുകിപ്) നേതാവ് നിഗൽ ഫരാഷ്, യുഎസ് ജിംനാസ്റ്റും ഒളിമ്പിക് സ്വർണമെഡൽ ജേതാവുമായ സിമയോൺ ബൈൽസ്, മുൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്റൺ തുടങ്ങിയവരാണ് പട്ടികയിലുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.