ജർമനിയിൽ വെടിവയ്പിൽ നാലു പേർക്കു പരിക്ക്
Wednesday, October 19, 2016 11:51 AM IST
ബെർലിൻ:ജർമനിയിലെ തെക്കൻ നഗരമായ ബുവറിയയിൽ വെടിവയ്പിൽ നാലുപോലീസുകാർക്കു പരിക്കേറ്റു. വെടിയുതിർത്തയാളെ പോലീസ് പിടികൂടി. വലതു തീവ്രനിലപാടുകൾ പിന്തുടരുന്ന സംഘടനയിലെ അംഗമാണിയാൾ. വെടിവച്ചതോടെ പോലീസ് ഇയാളെ വളഞ്ഞുകീഴ്പ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.