ജപ്പാനിൽ ഭൂചലനം: നാശനഷ്‌ടങ്ങളില്ല
ജപ്പാനിൽ ഭൂചലനം: നാശനഷ്‌ടങ്ങളില്ല
Friday, September 23, 2016 11:52 AM IST
ടോക്കിയോ: ജപ്പാനിൽ റിക്ടർ സ്കെയിലിൽ 6.4 തീവ്രതയുള്ള ഭൂചലനംഅനുഭവപ്പെട്ടു. സമുദ്രത്തിൽ പത്തുകിലോമീറ്റർ താഴ്ചയിലാണു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. സുനാമി മുന്നറിയിപ്പില്ല.നാശനഷ്‌ടങ്ങളും റിപ്പോർട്ടു ചെയ്തിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.