പാക്–റഷ്യ സംയുക്‌ത സൈനികാഭ്യാസം ഇന്നു മുതൽ
Friday, September 23, 2016 11:52 AM IST
ഇസ്ലാമാബാദ്: റഷ്യൻ സൈന്യത്തിന്റെ ഇൻഫൻട്രി യൂണിറ്റ് ഇന്നലെ പാക്കിസ്‌ഥാനിലെത്തി. ഇരുരാജ്യങ്ങളും ചേർന്നുള്ള പ്രഥമ സംയുക്‌ത സൈനികാഭ്യാസത്തിനാണു റഷ്യൻ സൈനികർ എത്തിയത്. ഇന്നുമുതൽ ഒക്ടോബർ പത്തുവരെ നടക്കുന്ന സൈനികാഭ്യാസത്തിന് ഫ്രണ്ട്ഷിപ്പ്–2016 എന്നാണു പേരിട്ടിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.