അഗർവാൾ ലണ്ടൻ ഡെപ്യൂട്ടി മേയർ
അഗർവാൾ ലണ്ടൻ ഡെപ്യൂട്ടി മേയർ
Thursday, June 30, 2016 12:01 PM IST
ലണ്ടൻ: ഇന്ത്യൻ വംശജനായ കോടീശ്വരൻ രാജേഷ് അഗർവാളിനെ ലണ്ടനിലെ ഡെപ്യൂട്ടി മേയറായി(ബിസിനസ്) നിയമിച്ചു. ഇൻഡോറിൽ കോളജ് വിദ്യാഭ്യാസത്തിനുശേഷം 2001ലാണ് അഗർവാൾ ലണ്ടനിലെത്തിയത്. പാക് വംശജനായ ലണ്ടൻ മേയർ സാദിക്ക് ഖാനാണ് അഗർവാളിനെ ഡെപ്യൂട്ടി മേയറായി നിയമിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.