സുന്ദർ പിച്ചൈയ്ക്ക് യുഎസ് അവാർഡ്
സുന്ദർ പിച്ചൈയ്ക്ക് യുഎസ് അവാർഡ്
Wednesday, June 29, 2016 11:54 AM IST
വാഷിംഗ്ടൺ: ദ പ്രൈഡ് ഓഫ് അമേരിക്ക അവാർഡിന് ഗൂഗിൾ സിഇഒയും ഇന്ത്യൻ വംശജനുമായ സുന്ദർ പിച്ചൈ അർഹനായി. പിബിഎസ് ന്യൂസ് അവർ ആങ്കറും സീനിയർ കറസ്പോണ്ടന്റുമായ ഹരി ശ്രീനിവാസൻ, മക്കൻസി ആൻഡ് കമ്പനി ചെയർമാൻ വിക്രം മൽഹോത്ര എന്നിവരാണ് അവാർഡിനർഹരായ മറ്റ് ഇന്ത്യൻ വംശജർ. മുപ്പതു രാജ്യങ്ങളിൽനിന്നുള്ള 42 പേർക്കാണ് ഈവർഷം അവാർഡു നൽകുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.