എർദോഗൻ പുടിനോടു മാപ്പു പറഞ്ഞു
Monday, June 27, 2016 12:11 PM IST
മോസ്കോ: കഴിഞ്ഞവർഷംറഷ്യൻ യുദ്ധവിമാനം വെടിവച്ചിട്ടതിനു തുർക്കി പ്രസിഡന്റ് എർദോഗൻ റഷ്യൻ പ്രസിഡന്റ് പുടിനോടു മാപ്പു പറഞ്ഞു. റഷ്യയും തുർക്കിയുമായുള്ള ബന്ധം പുനഃസ്‌ഥാപിക്കുന്നതിനു എല്ലാ നടപടികളും എടുക്കുമെന്നും എർദോഗൻ വ്യക്‌തമാക്കിയെന്ന് ക്രെംലിൻ വക്‌താവ് പെസ്കോവ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.