ശ്രീ ശ്രീ രവിശങ്കറിന് ഫെലോഷിപ്പ്
ശ്രീ ശ്രീ രവിശങ്കറിന് ഫെലോഷിപ്പ്
Monday, June 27, 2016 12:11 PM IST
ലണ്ടൻ: യുകെയിലെ നാഷണൽ ഇന്ത്യൻ സ്റ്റുഡന്റസ് ആൻഡ് അലുംമ്നി യൂണിയന്റെ (എൻഐഎസ്യു)ഓണററി ഫെലോഷിപ്പ് ജീവനകലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കറിന്. ലോകസമാധാനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചാണു പുരസ്കാരം.

അക്രമരഹിത സമൂഹം കെട്ടിപ്പടുക്കുന്നതിനും ലോകസമാധാനത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണെന്നു സംഘടനാ ഭാരവാഹികൾ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.