വ്യോമാക്രമണം: യെമനിൽ 30 ഭീകരർ കൊല്ലപ്പെട്ടു
Sunday, April 24, 2016 12:32 PM IST
ഏഡൻ: യെമനിലെ മുകല്ല തുറമുഖ നഗരത്തിൽ സൗദി സഖ്യം നട ത്തിയ വ്യോമാക്രമണത്തിൽ മുപ്പത് അൽക്വയ്ദ ഭീകരർ കൊല്ലപ്പെട്ടു. അൽക്വയ്ദയുടെ ഹെഡ്ക്വാർട്ടേഴ്സ് മന്ദിരത്തിനു വ്യോമാക്രമണത്തിൽ കനത്തനാശമുണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.