താലിബാന്‍ നേതാവ് പാക്കിസ്ഥാനില്‍ നിര്യാതനായി
Wednesday, February 10, 2016 11:24 PM IST
ഇസ്ലാമാബാദ്:താലിബാന്‍ നേതൃസമിതി അംഗം മുല്ലാ മുഹമ്മദ് ഹസന്‍ റഹ്്മാനി കാന്‍സര്‍രോഗത്തെത്തുടര്‍ന്നു ക്വറ്റയിലെ ആശുപത്രിയില്‍ നിര്യാതനായി. താലിബാന്‍ നേതാക്കള്‍ക്ക് പാക്കിസ്ഥാനില്‍ അഭയം നല്‍കിയിട്ടില്ലെന്ന വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് റഹ്മാനിയുടെ മരണ വാര്‍ത്ത. മൃതദേഹം അഫ്ഗാനിസ്ഥാനിലേക്കു കൊണ്ടുപോയെന്ന് താലിബാന്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.