പടക്കഫാക്ടറിയില്‍ സ്ഫോടനം; ആറു മരണം
Wednesday, September 2, 2015 10:25 PM IST
മാഡ്രിഡ്: സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിന്റെ പ്രാന്തത്തിലുള്ള പടക്ക നിര്‍മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.