കടത്തുബോട്ട് മുങ്ങി ഫിലിപ്പീന്‍സില്‍ 35 പേര്‍ മരിച്ചു
കടത്തുബോട്ട് മുങ്ങി ഫിലിപ്പീന്‍സില്‍  35 പേര്‍ മരിച്ചു
Friday, July 3, 2015 11:52 PM IST
മനില: സെന്‍ട്രല്‍ ഫിലിപ്പീന്‍സി ല്‍ കടത്തുബോട്ട് അപകട ത്തില്‍ കുറഞ്ഞത് 35 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി.ലെയ്തെ ദ്വീപിലെ ഓര്‍മക് തുറമുഖത്തുനിന്നു കാമോടസ് ദ്വീപിലേക്കു യാത്രതിരിച്ച കിംനിര്‍വാണയില്‍ 189 യാത്രക്കാരുണ്ടായിരുന്നു. 127 പേരെ രക്ഷിച്ചെന്നു തീരസംരക്ഷ ണ സേന അറിയിച്ചു. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.