തുര്‍ക്കി വിമാനത്തിന്റെ എന്‍ജിനു തീപിടിച്ചു
Sunday, April 26, 2015 12:04 AM IST
അങ്കാറ: മിലാനില്‍നിന്ന് വന്ന തുര്‍ക്കി എയര്‍ലൈന്‍സ് വിമാനത്തിന്റെ എന്‍ജിനില്‍ തീ കണ്ടതിനെത്തുടര്‍ന്ന് അടിയന്തരമായി ഈസ്താംബൂളിലെ അത്താതുര്‍ക്ക് വിമാനത്താവളത്തില്‍ ഇറക്കി. വിമാനത്തിലെ 97 യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.