ബഷീര്‍ മത്സരിക്കും
Wednesday, October 22, 2014 11:32 PM IST
ഖാര്‍ത്തും: സുഡാന്‍ പ്രസിഡന്റ് ഒമാര്‍ ഹസന്‍ അല്‍ ബഷീര്‍ 2015ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും. അദ്ദേഹത്തെ സ്ഥാനാര്‍ഥിയായി ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിശ്ചയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.