പീഡനക്കേസിൽ അറസ്റ്റിലായ അഭിഭാഷകർക്ക് ജാമ്യം
പീഡനക്കേസിൽ അറസ്റ്റിലായ അഭിഭാഷകർക്ക്  ജാമ്യം
Wednesday, May 15, 2024 2:45 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​വാ​​​ഹ​​​മോ​​​ച​​​ന​​​ക്കേ​​​സ് ഫ​​​യ​​​ൽ ചെ​​​യ്യാ​​​ൻ ഓ​​​ഫീ​​​സി​​​ലെ​​​ത്തി​​​യ സ്ത്രീ​​​യെ പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്ന കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ​​​ക്ക് ജാ​​​മ്യം.

ത​​​ല​​​ശേ​​​രി ജി​​​ല്ലാ കോ​​​ട​​​തി​​​യി​​​ലെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നും മു​​​ൻ അ​​​ഡീ​​​ഷ​​​ണ​​​ൽ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​റു​​​മാ​​​യ അ​​​ഡ്വ. എം.​​​ജെ.​​​ജോ​​​ണ്‍സ​​​ണ്‍, അ​​​ഡ്വ. കെ.​​​കെ. ​ഫി​​​ലി​​​പ്പ് എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.