Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വിവിപാറ്റ് എണ്ണണമെന്ന ആവശ്യം സുപ്രീംകോ...
രണ്ടാംഘട്ടം: ദേശീയതലത്തിൽ 63% പോളിംഗ്
ഇവിഎം സുപ്രീംകോടതി വിധി: പ്രതിപക്ഷം മാപ്...
ബാരാമുള്ളയിൽ രണ്ടു ഭീകരരെ വധിച്ചു
ജയരാജനുമായുള്ള കൂടിക്കാഴ്ച നിഷേധിച്ച് ജാ...
അമേഠി, റായ്ബറേലി സീറ്റുകളിൽ കോൺഗ്രസ് തീ...
Previous
Next
National News
Click here for detailed news of all items
ബിജെപിക്കെതിരേ ജയ്റാം രമേശ്; നാലു ലക്ഷം കോടിയുടെ കരാറിന് 4,000 കോടി ബോണ്ട് ”
Monday, March 25, 2024 3:43 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ബിജെപിക്കു ലഭിച്ച 4,000 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾക്ക് നാലു ലക്ഷം കോടി രൂപയുടെ കരാറുകൾ നൽകിയതുമായി നേരിട്ടു ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ്. നരേന്ദ്ര മോദി എന്തൊക്കെ അവകാശവാദം ഉയർത്തിയാലും പ്രതിപക്ഷ ഇന്ത്യാ സഖ്യം കേവല ഭൂരിപക്ഷം നേടി ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കുമെന്നും ജയ്റാം പറഞ്ഞു.
ഇലക്ടറൽ ബോണ്ട് വ്യക്തമായ അഴിമതിയാണ്. ബോണ്ടുകൾ നൽകിയവർക്ക് തിരിച്ചു നേട്ടം ഉണ്ടാക്കിക്കൊടുത്തത് കാണാനാകും. ബിജെപിക്ക് അനുകൂലമായി വിവിധ കന്പനികൾ വാങ്ങിയ 4,000 കോടി രൂപയുടെ ബോണ്ടുകളുമായി കരാർ നൽകലും അവർക്കെതിരേ കേന്ദ്ര ഏജൻസികൾ ആരംഭിച്ച നടപടികളുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. 30 കന്പനികൾക്കെതിരേ ഇഡിയെയും സിബിഐയെയും ഉപയോഗിച്ചു.
ഈ 30 കന്പനികൾ വഴി 330 കോടി രൂപയുടെ സംഭാവനകൾ ബിജെപിക്കു ലഭിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം വ്യക്തമായ തെളിവുകൾ കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. അഴിമതിക്കെതിരേ പോരാടുന്നുവെന്ന മോദിയുടെ അവകാശവാദം വെറും പൊള്ളയാണ്- പിടിഐ വാർത്താ ഏജൻസി എഡിറ്റർമാരുമായി നടത്തിയ അഭിമുഖത്തിൽ എഐസിസി മാധ്യമവിഭാഗം തലവനായ ജയ്റാം ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്കും കോടിക്കണക്കിനു രൂപയുടെ ഇലക്ടറൽ ബോണ്ട് ലഭിച്ചതിൽ അഴിമതിയില്ലെന്ന് ജയ്റാം രമേശ് അവകാശപ്പെട്ടു. കോണ്‍ഗ്രസിന് കേന്ദ്ര അന്വേഷണ ഏജൻസികളില്ല. കന്പനികൾക്ക് കേന്ദ്രകരാർ നൽകാനും കഴിയില്ല. ഇലക്ടറൽ ബോണ്ട് പദ്ധതിയെ ബിജെപി എങ്ങനെ ഉപയോഗിച്ചുവെന്നു നോക്കൂ. ബോണ്ടുകൾ നൽകിയതും കരാറുകൾ നൽകുന്നതും തമ്മിൽ ബന്ധമുണ്ട്. അടിസ്ഥാനസൗകര്യ കരാറുകൾ ലഭിച്ചതിനുശേഷമാണ് ബിജെപിയുടെ ഒരു എംപി ഇലക്ടറൽ ബോണ്ട് വാങ്ങിയത്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെയും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെയും അറസ്റ്റ് മോദിയുടെ കാപട്യത്തിന്റെ തെളിവാണെന്ന് ജയ്റാം പറഞ്ഞു. അഴിമതി ഇല്ലാതാക്കുമെന്ന പറയുന്ന മോദിക്കെതിരേയാണ് തെളിവുകൾ. ഇലക്ടറൽ ബോണ്ടുകളിലെ കാര്യം മാത്രം മതിയാകും തീർത്തും പൊള്ളയായ അവകാശവാദത്തിന്റെ പൊരുളറിയാൻ.
ബിജെപിയുടെ രാമക്ഷേത്ര വിഷയത്തിൽ ബദൽ തന്ത്രത്തിനൊന്നും കോണ്‍ഗ്രസ് ഇല്ല. ബദലിനായി മാന്ത്രിക വടി ഇല്ലെന്നും ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
ഇന്ത്യാ സഖ്യം ശക്തം
പ്രതിപക്ഷ ഇന്ത്യാ സഖ്യം ശക്തമാണെന്ന് ജയ്റാം രമേശ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി 272 എന്ന പാതിവഴി കടന്ന് ബിജെപിയെ അധികാരത്തിൽനിന്നു പുറന്തള്ളും. ഡിസംബർ 19 വരെ 28 പാർട്ടികളും ഒരുമിച്ചായിരുന്നു. പിന്നീട് നിതീഷ് കുമാർ ഒരു ചാഞ്ചാട്ടം നടത്തി. മമത ബാനർജി, മമത ബാനർജിയാകാൻ തീരുമാനിച്ചു.
എങ്കിലും ഇന്ത്യാ സഖ്യത്തിന് മാറ്റമില്ല. എൻസിപി, ശിവസേന, ഡിഎംകെ, ജെഎംഎം എന്നിവയുമായുള്ള സഖ്യം പോലെതന്നെ ആം ആദ്മി പാർട്ടിയുമായുള്ള സഖ്യവും ഭദ്രമാണ്. പശ്ചിമബംഗാളിൽ സിപിഎമ്മും സിപിഐയുമായുളള സഖ്യം അന്തിമമാകുന്നു. ആസാമിൽ 11 പാർട്ടികളുടെ സഖ്യമുണ്ട്. സമാജ്വാദി പാർട്ടിയുമായും സഖ്യമുണ്ട്. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണെന്ന് മമത ബാനർജി പറഞ്ഞു. സീറ്റ് പങ്കിടുന്നില്ലെങ്കിലും മമതയും ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
പാർട്ടിപറഞ്ഞാൽ എത്തും രാഹുലും പ്രിയങ്കയും
കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു സമിതി ആവശ്യപ്പെട്ടാൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വദ്രയും അമേഠിയിലും റായ്ബറേലിയിലും മത്സരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ്. യുപിയിലെ ഗാന്ധി കുടുംബത്തിന്റെ കോട്ടയിൽ ഇരുവരും മത്സരിക്കുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പാർട്ടിയുടെ വിശ്വസ്ത സൈനികനായ താൻ ഇതേക്കുറിച്ചു കൂടുതൽ പറയില്ല.
രാഹുൽ ഗാന്ധി ഇല്ലാതെയൊരു നേതൃത്വം കോണ്‍ഗ്രസ് നോക്കുകയാണോ എന്ന ചോദ്യത്തിന്, രാഹുൽ കോണ്‍ഗ്രസിനെ സജീവമായി നയിക്കുന്നുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി പറഞ്ഞു. രാജ്യത്ത് മറ്റൊരു നേതാവും ചെയ്യാത്ത ഭാരത് ജോഡോ യാത്രകൾ നടത്തി.
യാത്രകൾക്കുശേഷം അദ്ദേഹത്തെ വ്യത്യസ്തമായി കാണാൻ എല്ലാവരും നിർബന്ധിതരായി. രാഹുലിന്റേതു വ്യത്യസ്തമായ രാഷ്ട്രീയമാണ്. പ്രസ്ഥാനത്തിന്റെ രാഷ്ട്രീയമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയം. കോണ്‍ഗ്രസ് സംഘടനയെ പുനരുജ്ജീവിപ്പിക്കാനും നവീകരിക്കാനും രാഹുൽ ആഗ്രഹിക്കുന്നു. സംഘടനയിൽ പുതിയ ഊർജം പകരുന്നതിൽ രാഹുൽ അസാധാരണ വിജയം നേടിയെന്നും ജയ്റാം രമേശ് പറഞ്ഞു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വിവിപാറ്റ് എണ്ണണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
രണ്ടാംഘട്ടം: ദേശീയതലത്തിൽ 63% പോളിംഗ്
ഇവിഎം സുപ്രീംകോടതി വിധി: പ്രതിപക്ഷം മാപ്പുപറയണമെന്നു മോദി
ബാരാമുള്ളയിൽ രണ്ടു ഭീകരരെ വധിച്ചു
ജയരാജനുമായുള്ള കൂടിക്കാഴ്ച നിഷേധിച്ച് ജാവദേക്കർ
അമേഠി, റായ്ബറേലി സീറ്റുകളിൽ കോൺഗ്രസ് തീരുമാനം ഇന്ന്
നരേന്ദ്ര മോദിക്കെതിരായ ഹർജി മാറ്റി
മേഘാലയ ഉപമുഖ്യമന്ത്രിയുടെ വീടിനുനേരേ ബോംബാക്രമണം
കേജരിവാളിനെതിരേ ഡൽഹി ഹൈക്കോടതി; മുഖ്യമന്ത്രിയായി തുടരുന്നത് ഖേദകരം
‘നോട്ട’യിൽ വിശദീകരണം തേടി സുപ്രീംകോടതി
ജേക്കബ് തോമസിനെതിരേയുള്ള അന്വേഷണം ജൂണ്‍ 30നകം പൂർത്തിയാക്കണം: സുപ്രീംകോടതി
സന്ദേശ്ഖാലിയിൽ ആയുധങ്ങളും വെടിക്കോപ്പുകളും പിടികൂടി
കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾക്കു വീസ നൽകും: യുഎസ് സ്ഥാനപതി
മോദിക്കു പരിഭ്രാന്തിയെന്ന് രാഹുൽ ഗാന്ധി
ചരിത്രത്തിലാദ്യമായി ഉദ്ധവ് താക്കറെ കോൺഗ്രസിനു വോട്ട് ചെയ്യും!
മതത്തിന്റെ പേരിൽ വോട്ട് തേടി; തേജസ്വി സൂര്യക്കെതിരേ കേസ്
സുവർണജൂബിലി നിറവിൽ ഇറ്റാവാ മിഷൻ
കുമാരി സെൽജയും ദീപേന്ദർ ഹൂഡയും കോൺഗ്രസ് സ്ഥാനാർഥികൾ
ബിജെഡി എംഎൽഎ ബിജെപിയിൽ
സുനിത കേജരിവാൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക്
നിലേഷ് കുംഭാനിയെ കോൺഗ്രസിൽനിന്നു സസ്പെൻഡ് ചെയ്തു
ബീർഭുമിലെ ബിജെപി നോമിനിയുടെ സ്ഥാനാർഥിത്വം റദ്ദാക്കി, പകരം സ്ഥാനാർഥി പത്രിക നല്കി
4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാർഥിക്കെതിരേ കേസ്
സിബിഎസ്ഇ ബോർഡ് പരീക്ഷ വർഷത്തിൽ രണ്ടുതവണ
മുർഷിദാബാദ് സംഘർഷം: റിപ്പോർട്ട് സമർപ്പിക്കണമെന്ന് എൻഐഎയോടു കൽക്കട്ട ഹൈക്കോടതി
യുപിഎസ്സി-2025 പരീക്ഷാ കലണ്ടര്‍
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വിവാദ പ്രസംഗത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ; മോദിക്കൊപ്പം രാഹുലിനും നോട്ടീസ്
കേന്ദ്രം നിയമം കർശനമാക്കുന്നു; രണ്ടു മാസത്തിനിടെ രാജ്യം വിട്ടത് രണ്ടു വിദേശ മാധ്യമപ്രവർത്തകർ
ബിഹാറിൽ ജെഡി-യു നേതാവ് വെടിയേറ്റു കൊല്ലപ്പെട്ടു
ഹോട്ടലിൽ തീ: ആറു പേർ വെന്തുമരിച്ചു
സൽമാൻ ഖാന്റെ വീടിനു വെളിയിൽ വെടിവയ്പ്: രണ്ടു പേര് അറസ്റ്റില്‍
മോദിക്കും രാഹുലിനും ഭാവി ഇന്നെഴുതും
തെക്കൻ കർണാടക ഇന്നു വിധിയെഴുതും
അഖിലേഷ് യാദവ് കനൗജിൽ പത്രിക സമർപ്പിച്ചു
സംഘർഷങ്ങൾക്കിടയിൽ മണിപ്പുരിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്
കല്പന സോറൻ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി
ഠാക്കൂർ പ്രസാദ് യാദവ് റായ്ബറേലിയിലെ ബിഎസ്പി സ്ഥാനാർഥി
റായ്ബറേലിയിൽ മത്സരിക്കണമെന്ന ബിജെപി ആവശ്യം വരുൺ ഗാന്ധി തള്ളി
വാട്സ്ആപ്പ് സേവനങ്ങൾ ഉപയോഗിക്കാൻ സുപ്രീംകോടതി
വിവേകാനന്ദ റെഡ്ഢി കൊലക്കേസ്: അവിനാശ് റെഡ്ഢിക്ക് ക്ലീൻ ചിറ്റ്
"കൃത്രിമത്വത്തിന് തെളിവില്ല'; വോട്ടിംഗ് മെഷീൻ ഹർജിയിൽ സുപ്രീംകോടതി
ഇലക്ടറൽ ബോണ്ടിൽ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി
സ്ഥാനാർഥി പട്ടിക: ന്യൂനപക്ഷപ്രേമം കടലാസിൽ; പിന്നാക്ക വിഭാഗങ്ങൾ പിന്നിൽതന്നെ
പിത്രോഡയുടെ പ്രസംഗം ഏറ്റുപിടിച്ചും കോൺഗ്രസിനെ കടന്നാക്രമിച്ചും മോദി
തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഗഡ്കരി കുഴഞ്ഞുവീണു
ഛത്തീസ്ഗഡിൽ 18 മാവോയിസ്റ്റുകൾ കീഴടങ്ങി
മണിപ്പുരിൽ ബോംബ് സ്ഫോടനം: പാലം ഭാഗികമായി തകർന്നു
മോദിയെ വിമര്‍ശിച്ച ബിജെപി ന്യൂനപക്ഷ മോര്‍ച്ചാ നേതാവ് പുറത്ത്
തേജ് പ്രതാപിനെ പിൻവലിച്ചു; കനൗജിൽ അഖിലേഷ് തന്നെ

More from other section
കേരളം വിധിയെഴുതി; പോളിംഗ് 70.35 %
Kerala
അമേരിക്കയിൽ ഇന്ത്യൻ വംശജനെ പോലീസ് വെടിവച്ചുകൊന്നു
International
സിഎസ്ബിക്ക് 567 കോടിയുടെ അറ്റാദായം
Business
പരിശീലകൻ ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വിട്ടു
Sports

Latest News
യുഡിഎഫിന് മുന്‍തൂക്കമുള്ള ബൂത്തുകളില്‍ വോട്ടെടുപ്പ് ബോധപൂര്‍വം വൈകിപ്പിച്ചു: കെ.സി.വേണുഗോപാല്‍
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
Latest News
യുഡിഎഫിന് മുന്‍തൂക്കമുള്ള ബൂത്തുകളില്‍ വോട്ടെടുപ്പ് ബോധപൂര്‍വം വൈകിപ്പിച്ചു: കെ.സി.വേണുഗോപാല്‍
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ബാരാമുള്ളയിൽ രണ്ടു ഭീകരരെ സുരക്ഷ...
Top