നടൻ വിശാലിന്‍റെ സ്ഥാപനത്തിൽ ജിഎസ്ടി റെയ്ഡ്
നടൻ വിശാലിന്‍റെ സ്ഥാപനത്തിൽ ജിഎസ്ടി റെയ്ഡ്
Monday, October 23, 2017 12:48 PM IST
ചെ​​​​ന്നൈ: ന​​​​ട​​​​ൻ വി​​​​ജ​​​​യി​​​​ന്‍റെ മെ​​​​ർ​​​​സ​​​​ൽ എ​​​​ന്ന ചി​​​ത്രത്തിനെതിരായ വിമർശനങ്ങളെ എതിർത്ത പ്ര​​​​മു​​​​ഖ​​​​ ന​​​​ട​​​​നും ന​​​​ടി​​​​ക​​​​ർ സം​​​​ഘം ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​മാ​​​​യ വി​​​​ശാ​​​​ലി​​​​ന്‍റെ നി​​​​ർ​​​​മാ​​​​ണ​​​​ക്ക​​​​ന്പ​​​​നി​​​​യി​​​​ൽ ഗു​​​​ഡ്സ് ആ​​​​ൻഡ് സ​​​​ർ​​​​വീ​​​​സ​​​​സ് ടാ​​​​ക്സ് ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് വി​​​​ഭാ​​​​ഗം റെ​​​​യ്ഡ് ന​​​​ട​​​​ത്തി. മെ​​​​ർ​​​​സ​​​​ൽ വി​​​​വാ​​​​ദ​​​​ത്തി​​​​ൽ ബി​​​​ജെ​​​​പി ദേ​​​​ശീ​​​​യ​​​​സെ​​​​ക്ര​​​​ട്ട​​​​റി എ​​​​ച്ച്.​​​​ രാ​​​​ജ​​​​യു​​​​മാ​​​​യി വി​​​ശാ​​​ൽ കൊ​​​​ന്പു​​​​കോ​​​​ർ​​​ത്തി​​​രു​​​ന്നു. ജി​​​​എ​​​​സ്ടി ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ നാ​​​​ല് ജീ​​​​വ​​​​ന​​​​ക്കാ​​​​രാ​​​​ണ് ഇ​​​​ന്ന​​​​ലെ റെ​​​​യ്ഡി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്.


നാ​​​​ലു വ​​​​ർ​​​​ഷം മു​​​​ന്പ് ആ​​​​രം​​​​ഭി​​​​ച്ച വി​​​​ശാ​​​​ൽ​​​​ഫി​​​​ലിം ഫാ​​​​ക്ട​​​​റി​​​​യു​​​​ടെ പേ​​​​രി​​​​ൽ ആ​​​​റ് ചി​​​​ത്ര​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യി​​​​ട്ടു​​​​ണ്ട്. നി​​​​കു​​​​തി​​​​വെ​​​​ട്ടി​​​​പ്പ് ന​​​​ട​​​​ത്തി​​​​യെ​​​​ന്നാ​​​​രോ​​​പി​​​ച്ചാ​​ണു റെ​​​യ്ഡ്. എന്നാൽ, റെയ്ഡ് നടത്തിയി ട്ടില്ലെന്നു ജിഎസ്ടി ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.