ജിഎസ്ടി എന്നാൽ ഗബ്ബർ‌ സിംഗ് ടാക്സ് എന്നു രാഹുൽ
ജിഎസ്ടി എന്നാൽ ഗബ്ബർ‌ സിംഗ് ടാക്സ് എന്നു രാഹുൽ
Monday, October 23, 2017 12:34 PM IST
ഗാ​​​ന്ധി​​​ന​​​ഗ​​​ർ: മോ​​ദി സ​​ർ​​ക്കാ​​ർ ന​​ട​​പ്പാ​​ക്കി​​യ ജി​​എ​​സ്ടി ച​​ര​​ക്കു​​സേ​​വ​​ന നി​​കു​​തി​​യ​​ല്ല ഗ​​​ബ്ബ​​​ർ സിം​​​ഗ് ടാ​​​ക്സ് ആ​​​ണെ​​​ന്നു കോ​​​ൺ​​​ഗ്ര​​​സ് ഉ​​​പാ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി​​​യു​​​ടെ പ​​​രി​​​ഹാ​​​സം. കോ​​ൺ​​ഗ്ര​​സ് സം​​ഘ​​ടി​​പ്പി​​ച്ച ന​​വ​​സ​​ർ​​ജ​​ൻ ജ​​നാ​​ദേ​​ശ് റാ​​ലി​​യെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ജി​​​എ​​​സ്ടി രാ​​​ജ്യ​​​ത്തി​​​നു വ​​​ൻ ന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കി​​​യെ​​​ന്നു രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു.


നോ​​​ട്ട് നി​​​രോ​​​ധ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്പോ​​​ൾ എ​​​ന്താ​​​ണു സം​​​ഭ​​​വി​​​ക്കാ​​​വു​​​ന്ന​​​തെ​​​ന്നു ര​​​ണ്ടു മൂ​​​ന്നു ദി​​​വ​​​സ​​​ത്തേ​​​ക്ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്ക് അ​​​റി​​​യി​​​ല്ലാ​​​യി​​​രു​​​ന്നു. അ​​​ഞ്ചാ​​​റു ദി​​​വ​​​സ​​​ത്തി​​​ന​​​കം മോ​​​ദി​​​ജി​​​ക്ക് ത​​​ന്‍റെ തെ​​​റ്റ് മ​​​ന​​​സി​​​ലാ​​​യി. രാ​​​ജ്യ​​​ത്തി​​​ന്‍റെ സ​​​ന്പ​​​ദ്ഘ​​​ട​​​ന മോ​​​ദി ത​​​ക​​​ർ​​​ത്തു-​​​രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.