ഹാർദിക്കും ജിഗ്‌നേഷും ഇന്നു രാഹുലിനെ കാണും
ഹാർദിക്കും ജിഗ്‌നേഷും ഇന്നു രാഹുലിനെ കാണും
Sunday, October 22, 2017 11:26 AM IST
അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നൊ​​രു​​ങ്ങു​​ന്ന ഗു​​ജ​​റാ​​ത്തി​​ൽ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തു​​ന്ന കോ​​ൺ​​ഗ്ര​​സ് ഉ​​പാ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ​​ ഗാ​​ന്ധി​​യു​​മാ​​യി ഇ​​ന്ന് പ​​ട്ടേ​​ൽ സ​​മ​​ര​​നാ​​യ​​ക​​ൻ ഹാ​​ർ​​ദി​​ക് പ​​ട്ടേ​​ലും ദ​​ളി​​ത് നേ​​താ​​വ് ജി​​ഗ്‌​​നേ​​ഷ് മേ​​വാ​​നിയും കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തും. കോ​​ൺ​​ഗ്ര​​സി​​ന്‍റെ ക്ഷ​​ണ​​മ​​നു​​സ​​രി​​ച്ചാ​​ണി​​ത്. ഗു​​ജ​​റാ​​ത്തി​​ൽ ബി​​ജെ​​പി​​ക്കെ​​തി​​രേ വി​​ശാ​​ല മു​​ന്ന​​ണി രൂ​​പ​​വ​​ത്ക​​രി​​ക്കു​​ന്ന​​തി​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ കോ​​ൺ​​ഗ്ര​​സ് ഊ​​ർ​​ജി​​ത​​മാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്.

ഗാ​​ന്ധി​​ന​​ഗ​​റി​​ൽ കോ​​ൺ​​ഗ്ര​​സ് സം​​ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന ന​​വ​​സ​​ർ​​ജ​​ൻ ഗു​​ജ​​റാ​​ത്ത് ജ​​നാ​​ദേ​​ശ് റാ​​ലി​​യി​​ൽ രാ​​ഹു​​ൽ ഗാന്ധി പ​​ങ്കെ​​ടു​​ക്കും. ഗു​​ജ​​റാ​​ത്തി​​ലെ ഒ​​ബി​​സി എ​​ക്‌​​താ മ​​ഞ്ച് നേ​​താ​​വ് അ​​ൽ​​പേ​​ഷ് ഠാ​​ക്കൂ​​ർ ഈ ​​റാ​​ലി​​യി​​ൽ കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​രും. ശ​​നി​​യാ​​ഴ്ച ഡ​​ൽ​​ഹി​​യി​​ൽ രാ​​ഹു​​ൽ​​ഗാ​​ന്ധി​​യു​​മാ​​യി അൽപേഷ് ച​​ർ​​ച്ച ന​​ട​​ത്തി​​യി​​രു​​ന്നു.


ജെ​​ഡി-​​യു നേ​​താ​​വ് ഛോട്ടു​​ഭാ​​യ് വാ​​സ​​വ​​യു​​മാ​​യും രാ​​ഹു​​ൽ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തും. തെ​​ക്ക​​ൻ ഗു​​ജ​​റാ​​ത്തി​​ൽ നി​​ർ​​ണാ​​യ​​ക സ്വാ​​ധീ​​ന​​മു​​ള്ള നേ​​താ​​വാ​​ണു വാ​​സ​​വ. രാ​​ജ്യ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ പാ​​ർ​​ട്ടി വി​​പ്പ് ലം​​ഘി​​ച്ച് ഇ​​ദ്ദേ​​ഹം കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി അ​​ഹ​​മ്മ​​ദ് പ​​ട്ടേ​​ലി​​നു വോ​​ട്ട് ചെ​​യ്തി
​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.