ജാർഖണ്ഡിൽ വീണ്ടും പട്ടിണിമരണം
ജാർഖണ്ഡിൽ വീണ്ടും പട്ടിണിമരണം
Sunday, October 22, 2017 11:26 AM IST
ധ​​ൻ​​ബാ​​ദ്: ജാ​​ർ​​ഖ​​ണ്ഡി​​ൽ റി​​ക്ഷാ​​വ​​ലി​​ക്കാ​​ര​​ൻ പ​​ട്ടി​​ണി​​മൂ​​ലം മ​​രി​​ച്ചു. ധ​​ൻ​​ബാ​​ദി​​ലെ ഝാ​​രി​​യ ഗ്രാ​​മ​​ത്തി​​ൽ ബൈ​​ജ്നാ​​ഥ് ര​​വി​​ദാ​​സ്(45) ആ​​ണു ര​​ണ്ടു​​ദി​​വ​​സ​​മാ​​യി ഭ​​ക്ഷ​​ണ​​മി​​ല്ലാ​​തെ മ​​രി​​ച്ച​​ത്. അ​​തേ​​സ​​മ​​യം, ര​​വി​​ദാ​​സ് രോ​​ഗ​​ബാ​​ധി​​ത​​നാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണു ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്‍റെ വാ​​ദം.

താ​​രാ​​ബ​​ഗ​​നി​​ലെ വ​​സ​​തി​​യി​​ൽ വെ​​ള്ളി​​യാ​​ഴ്ച വൈ​​കു​​ന്നേ​​ര​​മ​​ണു ര​​വി​​ദാ​​സ് മ​​രി​​ച്ച​​ത്. ര​​ണ്ടു ദി​​വ​​സ​​മാ​​യി ത​​ന്‍റെ ഭ​​ർ​​ത്താ​​വ് പ​​ട്ടി​​ണി​​യി​​ലാ​​യി​​രു​​ന്ന​​വെ​​ന്നു ര​​വി​​ദാ​​സി​​ന്‍റെ ഭാ​​ര്യ പാ​​ർ​​വ​​തി വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ദേ​​വി പ​​റ​​ഞ്ഞു. അ​​ഞ്ചു മ​​ക്ക​​ളാ​​ണ് ഈ ​​ദ​​ന്പ​​തി​​മാ​​ർ​​ക്കു​​ള്ള​​ത്. ജാ​​ർ​​ഖ​​ണ്ഡി​​ലെ പ​​ട്ടി​​ണി​​മ​​ര​​ണം സോ​​ഷ്യ​​ൽ​​മീ​​ഡി​​യ​​യി​​ൽ വി​​വാ​​ദ​​മാ​​യ​​തോ​​ടെ ധ​​ൻ​​ബാ​​ദ​​ജ് ഡെ​​പ്യൂ​​ട്ടി ക​​മ്മീ​​ഷ​​ണ​​ർ എ. ​​ദോ​​ഡ്ഡെ ര​​വി​​ദാ​​സി​​ന്‍റെ കു​​ടും​​ബ​​ത്തി​​ന് 20,000 രൂ​​പ​​യും 50 കി​​ലോ ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ളും ന​​ല്കി.

സിം​​ദേ​​ഗ ജി​​ല്ല​​യി​​ൽ പ​​ട്ടി​​ണി​​മൂ​​ലം പ​​തി​​നൊ​​ന്നു​​കാ​​രി മ​​രി​​ച്ച​​ത് മൂ​​ന്നാ​​ഴ്ച മു​​ന്പാ​​യി​​രു​​ന്നു.
തു​​ട​​ർ​​ന്ന് സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ അ​​ന്വേ​​ഷ​​ണം പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.