എൻസിപി എംഎൽഎ ബിജെപിക്കു വോട്ട് ചെയ്തു: പ്രഫുൽ പട്ടേൽ
എൻസിപി എംഎൽഎ ബിജെപിക്കു വോട്ട് ചെയ്തു: പ്രഫുൽ പട്ടേൽ
Friday, August 18, 2017 12:48 PM IST
അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഗു​​ജ​​റാ​​ത്ത് രാ​​ജ്യ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ എ​​ൻ​​സി​​പി​​യു​​ടെ ര​​ണ്ട് എം​​എ​​ൽ​​എ​​മാ​​രി​​ൽ ഒ​​രാ​​ൾ ബി​​ജെ​​പി​​ക്ക് വോ​​ട്ട് ചെ​​യ്തെ​​ന്നു മു​​തി​​ർ​​ന്ന എ​​ൻ​​സി​​പി നേ​​താ​​വ് പ്ര​​ഫു​​ൽ പ​​ട്ടേ​​ൽ. ര​​ണ്ട് എ​​ൻ​​സി​​പി എം​​എ​​ൽ​​എ​​മാ​​രും ബി​​ജെ​​പി​​ക്കാ​​ണു വോ​​ട്ട് ചെ​​യ്ത​​തെ​​ന്ന കോ​​ൺ​​ഗ്ര​​സി​​ന്‍റെ ആ​​രോ​​പ​​ണം പ്ര​​ഫു​​ൽ പ​​ട്ടേ​​ൽ ത​​ള്ളി. ജ​​യ​​ന്ത് പ​​ട്ടേ​​ൽ കോ​​ൺ​​ഗ്ര​​സി​​നു കാ​​ന്ധ​​ൽ ജ​​ഡേ​​ജ ബി​​ജെ​​പി​​ക്കും വോ​​ട്ട് ചെ​​യ്തെ​​ന്നാ​​ണു പ്ര​​ഫു​​ൽ പ​​ട്ടേ​​ൽ പ​​റ​​യു​​ന്ന​​ത്.

അ​​ഹ​​മ്മ​​ദ് പ​​ട്ടേ​​ലി​​നു വോ​​ട്ട് ചെ​​യ്യ​​ണ​​മെ​​ന്നു ര​​ണ്ട് എം​​എ​​ൽ​​എ​​മാ​​ർ​​ക്കും വി​​പ്പ് ന​​ല്കി​​യി​​രു​​ന്നെ​​ങ്കി​​ലും കാ​​ന്ധ​​ൽ ജ​​ഡേ​​ജ വി​​പ്പ് ലം​​ഘി​​ച്ചു​​വെ​​ന്നും ഗു​​ജ​​റാ​​ത്തി​​ന്‍റെ ചു​​മ​​ത​​ല​​യു​​ള്ള പ്ര​​ഫു​​ൽ പ​​ട്ടേ​​ൽ പ​​റ​​ഞ്ഞു. ജ​​ഡേ​​ജ​​യ്ക്കെ​​തി​​രേ​​യു​​ള്ള ന​​ട​​പ​​ടി എ​​ൻ​​സി​​പി​​യു​​ടെ ആ​​ഭ്യ​​ന്ത​​ര കാ​​ര്യ​​മാ​​ണെ​​ന്നു പ​​ട്ടേ​​ൽ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.അ​​തേ​​സ​​മ​​യം, ത​​ങ്ങ​​ളു​​ടെ 43 എം​​എ​​ൽ​​എ​​മാ​​രു​​ടെ​​യും ജെ​​ഡി-​​യു അം​​ഗം ഛോ ട്ടു ​​വാ​​സ​​ന​​യു​​ടെ​​യും വോ​​ട്ട് കൊ​​ണ്ടാ​​ണ് അ​​ഹ​​മ്മ​​ദ് പ​​ട്ടേ​​ൽ ജ​​യി​​ച്ച​​തെ​​ന്നാ​​ണു കോ​​ൺ​​ഗ്ര​​സ് നേ​​തൃ​​ത്വം ത​​റ​​പ്പി​​ച്ചു പ​​റ​​യു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.